വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെളിപാടുകൾ - Biography of a Sacred Cow
സംവിധാനംഷാഹുൽ അമീൻ
നിർമ്മാണംഷാഹുൽ അമീൻ
ബിക്രാന്ത് കൃഷ്ണൻ
ആന്റോ പോൾ
ലുൿമാൻ അരാഫത്ത്
ദീപൿ കുമാർ
രചനഷാഹുൽ അമീൻ
അഭിനേതാക്കൾധനൂപ്
ഡോക്ടർ മോക്കറി
ബാസിദ്
ഇ.വി. വിജയൻ
എൽ. തോമസ് കുട്ടി
സംഗീതംജെ.എസ്. ശ്യാം
ഛായാഗ്രഹണംരാമചന്ദ്രൻ
ചിത്രസംയോജനംസജിത്ത് വർക്ക് സ്പേസ്
റിലീസിങ് തീയതി2008 ജൂലൈ
ഭാഷമലയാളം
ബജറ്റ് 4,25,000
സമയദൈർഘ്യം69 മിനുട്ട് 25 സെക്കൻഡ്

ഷാഹുൽ അമീൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ജൂലൈ 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ[1]. വിശ്വാസങ്ങളെ അന്ധമായി സ്വീകരിക്കുന്ന സമൂഹത്തെയും, വേറിട്ട വഴികളിൽ കൂടി നടക്കുന്നവരോടുള്ള അസഹിഷ്ണുതയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നടീനടന്മാരെല്ലാം പുതുമുഖങ്ങളായ ഈ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധനൂപാണ്. പൊതുസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ സംശയം തോന്നുന്ന ലിന്റു എന്ന പ്രധാന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളിലൂടെ കഥ മുന്നോട്ട് പോകുന്നു.

അവലംബം[തിരുത്തുക]

  1. http://www.reactionshots.in/index.php?option=com_content&view=article&id=8&Itemid=2