വെല്ലുവിളികൾ പ്രതികരണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെല്ലുവിളികൾ പ്രതികരണങ്ങൾ
പുറംചട്ട
കർത്താവ്എൻ.വി. കൃഷ്ണവാരിയർ
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ.വി. കൃഷ്ണവാരിയർ രചിച്ച വൈജ്ഞാനിക സാഹിത്യ ഗ്രന്ഥമാണ് വെല്ലുവിളികൾ പ്രതികരണങ്ങൾ . 1984-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]