വെറോണിക്ക സിമോഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Veronica Simogun
Veronica Simogun IWOC 1.jpg
ജനനം1962
ദേശീയതPapua New Guinea
അറിയപ്പെടുന്നത്International Women of Courage Award in 2017

സ്ത്രീകളുടെ അവകാശങ്ങൾക്കായും അക്രമങ്ങൾക്കെതിരെയും പ്രവർത്തിക്കുന്ന, പാപുവ ന്യൂ ഗിനിയയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയാണ് വെറോണിക്ക സിമോഗൺ (Veronica Simogun)(ജനനം 1962) 2017 -ൽ ഇവർക്ക് അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ലഭിക്കുകയുണ്ടായി.

ജീവിതം[തിരുത്തുക]

1962 -ൽ വേവക്കിലാണ് സിമോഗൺ ജനിച്ചത്. വൈമാനിക സർട്ടിഫിക്കറ്റ് നേടിയ അവർ ആറു വർഷം വൈമാനിക രംഗത്ത് പ്രവർത്തിച്ച് തന്റെ ഗ്രാമമായ ഉറിപ്പിൽ തിരിച്ചെത്തി തന്റെ തദ്ദേശസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പോരാടി.[1]

2017 -ൽ വേറോണിക്കയ്ക്ക് അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Biographies of the Finalists for the 2017 International Women of Courage Awards". www.state.gov (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-29.
  2. "Courageous Simogun - The National". The National (ഭാഷ: ഇംഗ്ലീഷ്). 2017-03-30. ശേഖരിച്ചത് 2017-08-29.
"https://ml.wikipedia.org/w/index.php?title=വെറോണിക്ക_സിമോഗൺ&oldid=2945067" എന്ന താളിൽനിന്ന് ശേഖരിച്ചത്