വെട്ടിക്കോട്
ദൃശ്യരൂപം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും 12 കിലോ മീറ്റർ അകലെയായി ഉള്ള ഒരു ഗ്രാമമാണ് വെട്ടിക്കൊട്.
എത്താനുള്ള മാർഗ്ഗം
[തിരുത്തുക]കായംകുളം-അടൂർ റോഡിൽ കായംകുളത്തുനിന്നും 12 കിലൊമീറ്റർ അകലയാണ് ഈ സ്ഥലം. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ കായംകുളമാണു. NEAREST AIRPORT: KOCHI,THIRUVANANTHAPURAM
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]PALLIPPURAM SREE BHADRAKALI TEMPLE AIKKERA SREE BHADRA TEMPLE VAZHUVELIL MUHRTI KAVU
HOSPITAL ST:THOMAS MISSION HOSPITAL( MEPPALIKUTTY)== പുറത്തേക്കുള്ള കണ്ണികൾ ==