വെടിവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെടിവട്ടം
വെടിവട്ടം
കർത്താവ്ഡോ.എസ്.ഡി.പി. നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഗ്രീൻ ബുക്സ്

ഡോ.എസ്.ഡി.പി. നമ്പൂതിരി രചിച്ച നർമ്മ കഥകളുടെ സമാഹാരമാണ് വെടിവട്ടം. 2015 ലെ ഹാസ്യ സാഹിത്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി നടത്തുന്ന പുരസ്കാരം 2015 ൽ ഈ ഗ്രന്ഥത്തിന് ലഭിച്ചു.

ഉള്ളടക്കം[തിരുത്തുക]

നമ്പൂതിരിക്കഥകളുടെ സമാഹാരമാണിത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ ഹാസ്യ സാഹിത്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി നടത്തുന്ന പുരസ്കാരം (2015)[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
"https://ml.wikipedia.org/w/index.php?title=വെടിവട്ടം&oldid=3791836" എന്ന താളിൽനിന്ന് ശേഖരിച്ചത്