വെടിവച്ചാൻകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരംകന്യാകുമാരി ദേശീയപാതയിൽ പള്ളിച്ചലിനും ബാലരാമപുരത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെടിവച്ചാൻകോവിൽ. ഈ സ്ഥലത്തിൻറെ പഴയ നാമം ആലുംമൂട് എന്നായിരുന്നു. ഇവിടെയുള്ള ഭൂതമ്മൻ കോവിലിൽ നിത്യേന നടന്നുവരുന്ന വെടിവഴിപാട് മൂലമാണ് ക്ഷേത്രത്തിനും അതുവഴി ഗ്രാമത്തിനും ഈ പേരുണ്ടായത്. നിരവധി വഴിയാത്രക്കാർ ഇതുവഴി പോകുമ്പോൾ ഇവിടെ കാണിക്കയിടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=വെടിവച്ചാൻകോവിൽ&oldid=3333685" എന്ന താളിൽനിന്ന് ശേഖരിച്ചത്