വെങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ലോക്കിലെ മൂർക്കനാട് പഞ്ചായത്തിലെ ഒരു ചെറു പട്ടണം ആണ് വെങ്ങാട്

മൂർക്കനാട് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണം ആണ് വെങ്ങാട് , പെരിന്തൽമണ്ണ വളാഞ്ചേരി സംസ്ഥാന പാതയാണ് വെങ്ങാട്ടിലൂടെ കടന്ന് പോകുന്ന പ്രധാന പാത. വളാഞ്ചേരി ആണ് അടുത്തുള്ള വലിയ പട്ടണം.

നിരവധി വ്യാപാര സ്ഥാപനങ്ങൾ ജുമാ മസ്ജിദ് , വെങ്ങാട് .എ.എം .യു .പി സ്‌കൂൾ ഗുരുവായൂർ ദേവസ്വത്തിനു  കീഴിലുള്ള ഗോകുലം  

എന്നിവ വെങ്ങാട് അങ്ങാടിയിലുണ്ട്

"https://ml.wikipedia.org/w/index.php?title=വെങ്ങാട്&oldid=3314763" എന്ന താളിൽനിന്ന് ശേഖരിച്ചത്