വൃഷണസഞ്ചി
ദൃശ്യരൂപം
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വൃഷണ സഞ്ചി | |
---|---|
The scrotum. On the left side the cavity of the tunica vaginalis has been opened; on the right side only the layers superficial to the Cremaster muscle have been removed. | |
ശുദ്ധരക്തധമനി | Anterior scrotal artery & Posterior scrotal artery |
ധമനി | Testicular vein |
നാഡി | Posterior scrotal nerves, Anterior scrotal nerves, genital branch of genitofemoral nerve, perineal branches of posterior femoral cutaneous nerve |
ലസിക | Superficial inguinal lymph nodes |
ഭ്രൂണശാസ്ത്രം | labioscrotal folds |
കണ്ണികൾ | സഞ്ചി വൃഷണ സഞ്ചി |
Dorlands/Elsevier | s_06/12726162 |
ചില പുരുഷ സസ്തനികളിൽ വൃഷണങ്ങളെ ആവരണം ചെയ്ത് കാണപ്പെടുന്ന ത്വക്കിനാലും പേശികളാലുമുള്ള സഞ്ചിപോലുള്ള അവയവമാണ് വൃഷണസഞ്ചി. അടിവയറിന്റെ ഒരു തുടർച്ചയാണിത്. ശിശ്നത്തിനും ഗുദത്തിനും മദ്ധ്യേയാണ് സ്ഥാനം.
അധിക ചിത്രങ്ങൾ
[തിരുത്തുക]-
പുരുഷന്റെ ജനനേന്ദ്രിയവ്യൂഹത്തിന്റെ ഘടന
-
മൂത്രസഞ്ചി(Bladder), മൂത്രനാളി(Urethra), ശിശ്നം (Penis) ഇവയുടെ നെടുകെയുള്ള ച്ഛേദം
-
ആന്തരികലിംഗധമനിയുടെ (internal pudendal artery) പുറമേയ്ക്ക് തെളിഞ്ഞുകാണാവുന്ന ശാഖകൾ
-
ലൈംഗികമായോ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടോ ഉത്തേജിക്കപ്പെടുമ്പോൾ വൃഷണസഞ്ചി ചുരുങ്ങുകയോ അയയുകയോ ചെയ്യുന്നു.