വൃദ്ധസദനം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃദ്ധസദനം
Cover
പുറംചട്ട
കർത്താവ്ടി.വി. കൊച്ചുബാവ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1993 ജൂൺ 18
ഏടുകൾ152

ടി.വി. കൊച്ചുബാവ എഴുതിയ നോവലാണ് വൃദ്ധസദനം. ഈ കൃതിക്ക് 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
"https://ml.wikipedia.org/w/index.php?title=വൃദ്ധസദനം_(നോവൽ)&oldid=3645443" എന്ന താളിൽനിന്ന് ശേഖരിച്ചത്