വൂമർഗാമ ദേശീയോദ്യാനം

Coordinates: 35°52′17.16″S 147°29′7.28″E / 35.8714333°S 147.4853556°E / -35.8714333; 147.4853556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woomargama
New South Wales
Woomargama is located in New South Wales
Woomargama
Woomargama
Nearest town or cityWoomargama
നിർദ്ദേശാങ്കം35°52′17.16″S 147°29′7.28″E / 35.8714333°S 147.4853556°E / -35.8714333; 147.4853556
സ്ഥാപിതംJanuary 2001
വിസ്തീർണ്ണം241.85 km2 (93.4 sq mi)
Managing authoritiesNew South Wales National Parks and Wildlife Service
See alsoProtected areas of
New South Wales

വൂമർഗാമ ദേശീയോദ്യാനം, ഹോൾബ്രൂക്കിനു 20 കിലോമീറ്റർ (12 മൈൽ) തെക്ക് കിഴക്കായും ആൽബുറിയ്ക്ക് 30 കിലോമീറ്റർ (19 മൈൽ) വടക്കു കിഴക്കായും സതേൺ ന്യൂ സൌത്ത് വെയിൽസിൻറെ തെക്കുപടിഞ്ഞാറൻ ചരിവിൽ സ്ഥതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1]  ദേശീയോദ്യാനത്തിൻറെ ദക്ഷിണഭാഗങ്ങൾ, മുർവേ നദിയിൽ രൂപംകൊണ്ടിരിക്കുന്ന ഹ്യൂം തടാകത്തിന് ഒരു കിലോമീറ്ററിനുള്ളിലായിട്ടാണ്. ഉദ്യാനത്തിൻറെ കിഴക്ക് മുതൽ പടിഞ്ഞാറൻ അതിർത്തി വരെ 30 കിലോമീറ്റർ നീളത്തിലും വടക്ക് ദിശയിൽനിന്ന് തെക്കൻ ദിശയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവുമാണുളളത്. 2006 ൽ ഈ പാർക്ക് 23,577 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്നു. അതേ കാലയളവിൽ അനുബന്ധ റിസർവ്വായി 7,120 ഹെക്ടർ സ്ഥലത്തേയ്കുകൂടി ഉദ്യാനം വ്യാപിപ്പിച്ചു. 2010 ൽ മാത്രം 24,185 ഹെക്ടർ പ്രദേശത്തേയ്ക്ക് ദേശീയോദ്യാനം വ്യാപിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Woomargama National Park". New South Wales Government. Department of Environment, Climate Change and Water. Retrieved 2009-10-03.
"https://ml.wikipedia.org/w/index.php?title=വൂമർഗാമ_ദേശീയോദ്യാനം&oldid=2554609" എന്ന താളിൽനിന്ന് ശേഖരിച്ചത്