വൂംബാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൂംബാറ്റ്[1]
Temporal range: Late Oligocene – Recent
Vombatus ursinus -Maria Island National Park.jpg
Common wombat
Maria Island, Tasmania
ശാസ്ത്രീയ വർഗ്ഗീകരണം e
Missing taxonomy template (fix): Vombatidae
Genera and species

കുറിയ കാലുകളും, തടിച്ചുരുണ്ട ശരീരവുമുള്ള നാൽക്കാലിയായ ഒരു ഓസ്ട്രേലിയൻ തദ്ദേശീയ സഞ്ചിമൃഗമാണ് വൂംബാറ്റ്. ചെറിയ ആകാരവും കുറ്റിപോലുള്ള വാലുകളുള്ള ഇവയ്ക്ക് ഏകദേശം 1 മീറ്റർ (40 ഇഞ്ച്) നീളവും 20 മുതൽ 35 വരെ കിലോഗ്രാം (44 മുതൽ 77 പൗണ്ട് വരെ) ഭാരവുമുണ്ട്. നിലവിലുള്ള മൂന്നിനങ്ങളും വൂംബാറ്റിഡേ കുടുംബത്തിലെ അംഗങ്ങളാണ്. അവ ജീവിക്കുന്ന പരിതഃസ്ഥിതികളോടു പൊരുത്തപ്പെടുന്നവയും ആവാസവ്യവസ്ഥയോട് സഹിഷ്ണുത പുലർത്തുന്നവയുമാണ്. ടാസ്മാനിയ ഉൾപ്പെടെ തെക്ക്, കിഴക്കൻ ഓസ്‌ട്രേലിയയിലെ വനമേഖലയിലും, പർവത മേഖലയിലും കുറ്റിക്കാട് നിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവ മധ്യ ക്വീൻസ്‌ലാന്റിലെ എപ്പിംഗ് ഫോറസ്റ്റ് ദേശീയോദ്യാനത്തിനുള്ളിലെ[2] ഏകദേശ 300 ഹെക്ടർ (740 ഏക്കർ) വിസ്തൃതിയുള്ള ഒരു ഒറ്റപ്പെട്ട ഭൂപ്രദേശത്തും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Groves, C. P. (2005). "Order Diprotodontia". എന്നതിൽ Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 43–44. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: ref=harv (link)
  2. "Northern Hairy-nosed Wombat". Department of Sustainability, Environment, Water, Population and Communities. Australian Government. ശേഖരിച്ചത് 2 ജൂലൈ 2011.
"https://ml.wikipedia.org/w/index.php?title=വൂംബാറ്റ്&oldid=3416720" എന്ന താളിൽനിന്ന് ശേഖരിച്ചത്