വൂഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വുഹാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൂഹാൻ

武汉
武汉市
മുകളിൽനിന്ന്: വൂഹാനും യാങ്ട്സെ നദിയും, മഞ്ഞ ക്രെയിൻ ടവർ, വൂഹാൻ കസ്റ്റം ഹൗസ്, വൂഹാൻ യാങ്ട്സെ നദിക്കു കുറുകെയുള്ള പാലം
ഹൂബേയിൽ വൂഹാൻ നഗരം
ഹൂബേയിൽ വൂഹാൻ നഗരം
രാജ്യംചൈന
പ്രവിശ്യഹൂബെയ്
കൗണ്ടി ഡിവിഷനുകൾ13
ടൗൺഷിപ്പ് ഡിവിഷനുകൾ153
അധിവാസം223 ബിസി
Government
 • CPC വൂഹാൻറുവാൻ ചെങ്ഫ (阮成发)
 • Mayorതാങ് ലിയാങ്ഷി (唐良智)
Area
 • Total8,494.41 കി.മീ.2(3,279.71 ച മൈ)
Population
 (2011)[2]
 • Total1,00,20,000
 • ജനസാന്ദ്രത1,200/കി.മീ.2(3,100/ച മൈ)
സമയമേഖലUTC+8 (ചൈന സ്റ്റാൻഡേർഡ്)
പിൻകോഡ്
430000 – 430400
Area code(s)+86/27
GDP[3]2010
 - മൊത്തംCNY 556.593 ശതകോടി
USD 82.23 ശതകോടി(13ആം)
 - പ്രതിശീർഷCNY 56,898
USD 8,405 (44ആം)
 - വളർച്ചIncrease 14.7%
ലൈസൻസ് പ്ലേറ്റ് prefixes鄂A
鄂O (പോലീസും മറ്റു അഡ്മിനിസ്ട്രേറ്റീവ് വാഹനങ്ങളും)
വെബ്സൈറ്റ്http://www.wuhan.gov.cn
നഗര വൃക്ഷങ്ങൾ: മെറ്റാസിക്കോയ;നഗരം പുഷ്പങ്ങൾ: പ്ലം ബോസം
[അവലംബം ആവശ്യമാണ്]

മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ (ലഘൂകരിച്ച ചൈനീസ്: 武汉; പരമ്പരാഗത ചൈനീസ്: 武漢; പിൻയിൻ: വൂഹാൻ [wùxân] (About this soundശ്രവിക്കുക)). ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ പട്ടിക for വൂഹാൻ
JFMAMJJASOND
 
 
43
 
8
0
 
 
59
 
10
2
 
 
95
 
14
7
 
 
131
 
21
13
 
 
164
 
26
18
 
 
225
 
30
22
 
 
190
 
33
25
 
 
112
 
33
25
 
 
80
 
28
20
 
 
92
 
23
14
 
 
52
 
17
8
 
 
26
 
11
2
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: CMA[4]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.7
 
46
33
 
 
2.3
 
50
36
 
 
3.7
 
58
44
 
 
5.2
 
71
55
 
 
6.5
 
80
65
 
 
8.9
 
85
72
 
 
7.5
 
91
78
 
 
4.4
 
91
77
 
 
3.1
 
82
68
 
 
3.6
 
73
57
 
 
2
 
62
46
 
 
1
 
51
36
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

കാലാവസ്ഥ[തിരുത്തുക]

വൂഹാൻ (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.0
(46.4)
10.1
(50.2)
14.4
(57.9)
21.4
(70.5)
26.4
(79.5)
29.7
(85.5)
32.6
(90.7)
32.5
(90.5)
27.9
(82.2)
22.7
(72.9)
16.5
(61.7)
10.8
(51.4)
21.1
(70)
ശരാശരി താഴ്ന്ന °C (°F) 0.4
(32.7)
2.4
(36.3)
6.6
(43.9)
12.9
(55.2)
18.2
(64.8)
22.3
(72.1)
25.4
(77.7)
24.9
(76.8)
19.9
(67.8)
13.9
(57)
7.6
(45.7)
2.3
(36.1)
13.1
(55.6)
മഴ/മഞ്ഞ് mm (inches) 43.4
(1.709)
58.7
(2.311)
95.0
(3.74)
131.1
(5.161)
164.2
(6.465)
225.0
(8.858)
190.3
(7.492)
111.7
(4.398)
79.7
(3.138)
92.0
(3.622)
51.8
(2.039)
26.0
(1.024)
1,268.9
(49.957)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 9.1 9.5 13.5 13.0 13.2 13.3 11.2 9.0 9.0 9.3 8.0 6.6 124.7
% ആർദ്രത 77 76 78 78 77 80 79 79 78 78 76 74 77.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 106.5 102.8 115.5 151.2 181.4 179.5 232.1 241.0 176.7 161.2 144.3 136.5 1,928.7
ഉറവിടം: China Meteorological Administration[4]

അവലംബം[തിരുത്തുക]

  1. "Wuhan Statistical Yearbook 2010" (PDF). Wuhan Statistics Bureau. മൂലതാളിൽ (PDF) നിന്നും November 5, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 31, 2011.p. 15
  2. "武汉市2011年国民经济和社会发展统计公报". ശേഖരിച്ചത് 03 24, 2012. Check date values in: |accessdate= (help)
  3. "武汉市2010年国民经济和社会发展统计公报". Wuhan Statistics Bureau. May 10, 2011. ശേഖരിച്ചത് July 31, 2011.
  4. 4.0 4.1 "中国地面国际交换站气候标准值月值数据集(1971-2000年)" (ഭാഷ: Simplified Chinese). China Meteorological Administration. ശേഖരിച്ചത് 2009-03-17.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വൂഹാൻ&oldid=1994859" എന്ന താളിൽനിന്ന് ശേഖരിച്ചത്