വീൽക്കോപോൾസ്ക ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wielkopolska National Park
Wielkopolski Park Narodowy
LocationGreater Poland Voivodeship, Poland
Nearest cityPuszczykowo
Coordinates52°16′N 16°47′E / 52.267°N 16.783°E / 52.267; 16.783Coordinates: 52°16′N 16°47′E / 52.267°N 16.783°E / 52.267; 16.783
Area75.84 കി.m2 (29.28 sq mi)
Established1957
Visitors1 000 000
Governing bodyMinistry of the Environment

വീൽക്കോപോൾസ്ക ദേശീയോദ്യാനം (പോളിഷ്: Wielkopolski Park Narodowy) പടിഞ്ഞാറൻ-മദ്ധ്യ പോളണ്ടിലെ വീൽക്കോപോൾസ്ക (ഗ്രേറ്റർ പോളണ്ട്) പ്രദേശത്തെ ഒരു ദേശീയ ഉദ്യാനമാണ്. പ്രാദേശിക തലസ്ഥാനമായ പോസ്‍നാനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9 മൈൽ) തെക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.

ചുറ്റുമുള്ള സംരക്ഷണ മേഖലക്കൊപ്പം, പോസ്നാൻ ലേക് ലാൻറിൻറെ (Pojezierze Poznańskie) ഭാഗവും പോസ്നാനിലെ വാർട്ടാ മലയിടുക്കിൻറെ (Poznański Przełom Warty) ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയും സ്ഥിതിചെയ്യുന്നത് ജെസിയോറിയിലാണ്.

അവലംബം[തിരുത്തുക]