വീർ സുരേന്ദ്ര സായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒഡിഷയിലെ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയായിരുന്നു വീർ സുരേന്ദ്ര സായ്. ഇദ്ദേഹത്തിന്റെ സ്മരണക്കായ് ഒഡിഷ സർക്കാർ 2018 ൽ ജാർസുഗുഡ വിമാനത്താവളത്തിന്റെ പേര് 'വീർ സുരന്ദ്ര സായ്, വിമാനത്താവളം, ജാർസുഗുഡ' എന്നാക്കി മാറ്റി.

"https://ml.wikipedia.org/w/index.php?title=വീർ_സുരേന്ദ്ര_സായ്&oldid=2906521" എന്ന താളിൽനിന്ന് ശേഖരിച്ചത്