വീശിപ്പാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാളകൊണ്ട് ഉണ്ടാക്കുന്ന വിശറിയാണ് വീശിപ്പാള (പാളവിശറി). പ്രധാനമായും കവുങ്ങിന്റെ പാളകൾ കൊണ്ടുള്ള[1] വീശിപ്പാളയാണ് കണ്ട് വരുന്നത്.

അവലംബം[തിരുത്തുക]

  1. "ഉഷ്ണം അകറ്റാൻ പാള വിശറിയുമായി വിദ്യാർഥികൾ". മാതൃഭൂമി. 9 ഏപ്രിൽ 2013. ശേഖരിച്ചത് 19 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=വീശിപ്പാള&oldid=1731853" എന്ന താളിൽനിന്ന് ശേഖരിച്ചത്