വീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വീരൻ (നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വീരൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നടൻ
ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1952–1980

മലയാളചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു വീരൻ.[1] ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾ ഉൾപ്പടെയുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2] 1980-കൾക്ക് ശേഷം ക്രമേണ ചലച്ചിത്രരംഗത്തു നിന്നും പിന്മാറി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരൻ&oldid=3450698" എന്ന താളിൽനിന്ന് ശേഖരിച്ചത്