വീരാണം
ദൃശ്യരൂപം
കഴ്ചയിൽ ചെണ്ടയോട് സാദൃശ്യമുള്ള കേരളീയ വാദ്യോപകരണമാണ് വീരാണം. ഇരുതുടി വീരാണം എന്നും ഇതിന് പേരുണ്ട്. ആടിന്റെ തോലും പ്ലാവിന്റെ കുറ്റിയുമുപയോഗിച്ചാണ് വീരാണത്തിന്റെ നിർമ്മാണം.
ചില ക്ഷേത്രങ്ങളിൽ ശീവേലിക്ക് വീരാണം കൊട്ടാറുണ്ട്. മുൻകാലങ്ങളിൽ സന്ധ്യാനാമജപത്തിന് താളമായി വീരാണം ഉപയോഗിച്ചിരുന്നു.