വീരവഞ്ചേരി എൽ.പി. സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീരവഞ്ചേരി എൽ.പി. സ്കൂൾ
വിലാസം
കടലൂർ.പി.ഒ., കൊയിലാണ്ടി താലൂക്ക്
പ്രധാന വിവരങ്ങൾ
ആരംഭിച്ചത് 1922
ജില്ല കോഴിക്കോട്
ഉപജില്ല മേലടി
വിദ്യാഭ്യാസ ജില്ല വടകര
അധികാരി സർക്കാർ സഹായം
സ്കൂൾ കോഡ് 16547
പ്രധാനാധ്യാപകൻ ഗീത കുതിരോടി
വിദ്യാർത്ഥികൾ 425
അധ്യാപകർ 9
പഠന ഭാഷ മലയാളം‌ , ഇംഗ്ലീഷ്
വെബ് വിലാസം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തിലെ വീരവഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണു് വീരവഞ്ചേരി എൽ.പി. സ്കൂൾ

ആമുഖം[തിരുത്തുക]

1922 ൽ ആണു് വീരവഞ്ചേരി എൽ.പി. സ്കൂൾ സ്ഥാപിതമായത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരവഞ്ചേരി_എൽ.പി._സ്കൂൾ&oldid=2269322" എന്ന താളിൽനിന്ന് ശേഖരിച്ചത്