വീതിവരയൻ തേൾമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വീതിവരയൻ തേൾമത്സ്യം
MC Rotfeuerfisch.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. antennata
Binomial name
Pterois antennata
(Bloch, 1787)

കടൽവാസിയായ ഒരു മൽസ്യമാണ് വീതിവരയൻ തേൾമത്സ്യം അഥവാ Broadbarred Firefish. (ശാസ്ത്രീയനാമം: Pterois antennata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Eschmeyer, W.N., 1986. Scorpaenidae. p. 463-478. In M.M. Smith and P.C. Heemstra (eds.) Smiths' sea fishes. Springer-Verlag, Berlin. (Ref. 4313)


ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വീതിവരയൻ_തേൾമത്സ്യം&oldid=2521315" എന്ന താളിൽനിന്ന് ശേഖരിച്ചത്