വീണ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Veena Nair
ജനനം (1989-05-21) 21 മേയ് 1989 (പ്രായം 31 വയസ്സ്)
Kottayam, Kerala, India
ദേശീയതIndian
പൗരത്വംIndia
തൊഴിൽFilm actress
Dancer
Television actress
സജീവം2006–present
ജീവിത പങ്കാളി(കൾ)Swathy Suresh Bhymi (RJ Aman) (2014–present)
വെബ്സൈറ്റ്facebook.com/VeenaNairOfficial/

വീണാ നായർ പ്രധാനമായി മലയാള സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്.[1] ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ (2014) എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്.[2][3] മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടിയാണ്.[4]

സ്വകാര്യജീവിതം[തിരുത്തുക]

വീണ നായർ തന്റെ നാലാമത്തെ വയസ്സിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും അവർ പ്രാവീണ്യം നേടി. മാതാപിതാക്കളായ ബാബു, ലതിക എന്നിവരുടെ ഗായകനും, സംഗീത സംഗീതജ്ഞനും നർത്തകനുമയി സ്വാതി സുരേഷ് ഭൈമിയാണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത്.[5] ദമ്പതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്

ടെലിവിഷൻ പരമ്പര[തിരുത്തുക]

പരമ്പര കഥാപാത്രം ഭാഷ ചാനൽ
Comedy Parakku Maru Paara മലയാളം Telefilm
Ente Makkal ഏഷ്യാനെറ്റ്
Sasneham Seethalakshmi അമൃത ടിവി
Coimbatore Ammayi അമൃത ടിവി
Prayanam സൂര്യ ടിവി
Sthreethvam സൂര്യ ടിവി
Velankanni Mathavu സൂര്യ ടിവി
Ariyum Mannennayum Ration Kadayum
Veendum Jwalayaayi Varsha ദുരദർശൻ
Kunjali Marakkar Kunjikanni ഏഷ്യാനെറ്റ്
Sanmanassullavarkku Samadhanam
Akkare Ikkare Rosy
Devimahatmyam Karthika
Shyamambaram സൂര്യ ടിവി
Nilavilakku Nandhini
Avakashikal Aparna
Indhraneelam Swarna
Agniputhri Vinu's wife ഏഷ്യാനെറ്റ്
Jagrata കൈരളി
Thatteem Mutteem Kokilakshi മഴവിൽ മനോരമ
Parinayam Gayathri
Unknown Serial Police officer
In Panchali House Bhairavi സൂര്യ ടിവി
Aardram ഏഷ്യാനെറ്റ്
Paadasaram ഏഷ്യാനെറ്റ്
Thendral Maya തമിഴ് സൺ ടിവി
Akkamma Stalinum Pathrose Gandhiyum Akkamma മലയാളം ഏഷ്യാനെറ്റ്
Indumukhi Chandramathi 2 Indumukhi സൂര്യ ടിവി
Jagritha Aleena അമൃത ടിവി
Aakashathe Pole Bhoomiyilum Atmeeyayathra TV
Swapnamoru Chakku Indu Flowers

അവലംബം[തിരുത്തുക]

  1. "actress veena nair on her career". thehindu. ശേഖരിച്ചത് 2016-01-21.
  2. "Veena Nair Biography". cochintalkies.
  3. "vellimoonga cast&crew". filmibeat. ശേഖരിച്ചത് 2014-04-25.
  4. "Veena Nair – Film Actress, TV Serial Actress". cinetrooth. ശേഖരിച്ചത് 2016-01-29.
  5. "veena-nair-marriage". indiancinemagallery. ശേഖരിച്ചത് 2016-04-24.
"https://ml.wikipedia.org/w/index.php?title=വീണ_നായർ&oldid=3352178" എന്ന താളിൽനിന്ന് ശേഖരിച്ചത്