വീണാ ശേഷണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Veene Sheshanna (1852-1926).

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കർണ്ണാടക സംഗീതരംഗത്ത് പ്രശസ്തരായിരുന്ന വൈണിക വിദ്വാന്മാരിൽ ഒരാളായിരുന്നു വീണാ ശേഷണ്ണ..(1852 മൈസൂർ-1926).ശേഷണ്ണയുടെ പിതാവ് ചിക്കരാമപ്പ മൈസൂർ കൊട്ടാരത്തിലെ ഒരു ആസ്ഥാന വൈണിക വിദ്വാനായിരുന്നു.[1]

സംഗീതശിക്ഷണം[തിരുത്തുക]

വീണാ വെങ്കിടസുബ്ബയ്യ, മൈസൂർ സദാശിവറാവു എന്നിവരായിരുന്നു അദ്ദേഹത്തിന്റ് ഗുരുക്കന്മാർ. ജലതരംഗത്തിലും വയലിനിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.262
"https://ml.wikipedia.org/w/index.php?title=വീണാ_ശേഷണ്ണ&oldid=3795673" എന്ന താളിൽനിന്ന് ശേഖരിച്ചത്