വീഡിയോ ബ്ലോഗിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വീഡിയോ [1]ഉപയോഗിച്ച് നടത്തുന്ന ബ്ലോഗിങിനെയാണ് വീഡിയോ ബ്ലോഗിങ് അഥവാ വ്ലോഗിങ് എന്നു വിളിക്കുന്നത്[2][3][4]. ഇതിലെ ഉള്ളടക്കം എല്ലായ്പ്പോഴും ഒരു എംബഡഡ് വീഡിയോയോ ഏതെങ്കിലും വീഡിയോയിലേക്കുള്ള ലിങ്കോ ആയിരിക്കും. വീഡിയോ ലിങ്ക് ചെയ്യുമ്പോൾ അവയെ വിശദീകരിക്കുന്ന ടെക്സ്റ്റോ ചിത്രമോ മെറ്റാഡേറ്റയോ ഉൾപ്പെടുത്തിയിരിക്കും. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ചിഹ്നവും വ്ലോഗിങ്ങിനു ഇല്ല. എങ്കിലും ആൻഡ്രേസ് പ്രിൻസ് തയ്യാറാക്കിയ ഒരു ചിഹ്നം ചിലർ അംഗീകരിക്കുന്നു.

Video Blogging Logo

അവലംബം[തിരുത്തുക]

  1. Media Revolution: Podcasting New England Film
  2. Blip.tv Brings Vlogs to Masses Red Herring
  3. Prime Time for Vlogs? CNNMoney.com
  4. Will video kill the blogging star? San Diego Union Tribune
"https://ml.wikipedia.org/w/index.php?title=വീഡിയോ_ബ്ലോഗിങ്&oldid=1693497" എന്ന താളിൽനിന്ന് ശേഖരിച്ചത്