വീട്ടുവളപ്പിലെ പക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീട്ടുവളപ്പിലെ പക്ഷികൾ
കർത്താവ്സി. റഹിം
പുറംചട്ട സൃഷ്ടാവ്സലി പാലോട്
രാജ്യംഭാരതം
ഭാഷമലയാളം
സാഹിത്യവിഭാഗംലേഖനം
പ്രസാധകർഡിസി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
ജനുവരി 2001
മാധ്യമംഅച്ചടി
ഏടുകൾ178
ISBN8126402598


വീട്ടുവളപ്പിലെ പക്ഷികൾഎന്ന ഈ പുസ്തകത്തിന്റെ ഗ്രന്ഥ കർത്താവ് ശ്രീ സി. റഹിം ആണ്.

2001 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2007ൽ നാലാമത്തെ പതിപ്പായി.

45 നിറ ചിത്രങ്ങളുണ്ട്. 45 തദ്ദേശ വാസികളും ദേശാടകരുമടക്കമുള്ള പക്ഷികളെ പറ്റിയുള്ള രസകരമായ വിവരണങ്ങളുണ്ട്.