വീട്ടിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെർപ്പുളശ്ശേരി പഞ്ചായത്തിൽ തൂതപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വീട്ടിക്കാട്. വർഷങ്ങൾക്കുമുമ്പ് വൻമരമായ വീട്ടി ധാരാളം ഉണ്ടായിരുന്നതിനാലാണ് ഈ പേരു വരാൻ കാരണം എന്ന് പറയപ്പെടുന്നു.വീട്ടിക്കാടിൽ ഉൾകൊള്ളുന്ന സ്ഥലങ്ങൾ കാട്ടുകണ്ടം കൊരമ്പി മന്ദം കോളനി ചെറുപാറ നാളാലയം കുന്ന് എന്നി സ്ഥലങ്ങൾ ആണുവളരെ പ്രശസ്തമായത് വീട്ടിക്കാടിന്റെ വെസ്റ്റ് ഭാഗം അതായത് കാട്ടുകണ്ടം കൊരമ്പി ഭാഗം തൂത പുഴയാൽ അതി മനോഹരമാണ് തൂത പുഴയിൽ വർഷകാലം വന്നാൽ പുഴ നിറഞ്ഞു ഒഴുകുന്ന അതി മനോഹരം ആയ കാഴ്ച കാണാൻ ധാരാളം ആളുകൾ ഇവിടെ വരാറുണ്ട്

"https://ml.wikipedia.org/w/index.php?title=വീട്ടിക്കാട്&oldid=3344851" എന്ന താളിൽനിന്ന് ശേഖരിച്ചത്