വീക്കുചെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെണ്ട മേളങ്ങൾക്കും തായംമ്പകകൾക്കും താളം പിടിക്കുവാനായി ഉപയോഗിക്കുന്ന ചെണ്ടയാണ് വീക്കൻ ചെണ്ട അഥവാ വീക്കുചെണ്ട.

ഉരുട്ടുചെണ്ടയുമായി കാഴ്ചയിൽ വ്യതാസം ഇല്ലെങ്കിലും വീക്കൻ ചെണ്ട നിർമ്മിക്കാനുപയോഗിക്കുന്ന തുകലിന് കട്ടി കൂടുതൽ ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=വീക്കുചെണ്ട&oldid=1871108" എന്ന താളിൽനിന്ന് ശേഖരിച്ചത്