വി. ഹരികൃഷ്ണ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
V. Harikrishna | |
|---|---|
| ജനനം | 5 നവംബർ 1974 വയസ്സ്) Bangalore, Karnataka |
| വിഭാഗങ്ങൾ | Film score, Soundtrack, Theatre, World music |
| തൊഴിൽ(കൾ) | Film composer, instrumentalist, music producer, playback singer |
| ഉപകരണ(ങ്ങൾ) | Harmonium, Keyboard, Guitar, vocals (playback singing) |
| വർഷങ്ങളായി സജീവം | 1994–present |
| ലേബലുകൾ | D Beats |
| Spouse(s) | Vani Harikrishna |
കന്നഡ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് വി.ഹരികൃഷ്ണ. മികച്ച സംഗീത സംവിധായകനുള്ള കർണാടക സിനിമ സംസ്ഥാന അവാർഡ്,ഫിലിംഫെയർ(2008,2009,2010) അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.അദ്ദേഹം 2006 ൽ പുറത്തിറങ്ങിയ ജോതെ ജൊതയല്ലി എന്ന കന്നഡ സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തുടർന്നു വന്ന ചിത്രങ്ങൾ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്തിലൂടെ ഹിറ്റ് മേക്കർ എന്ന പേര് സ്വന്തമാക്കി.
സിനിമകൾ
[തിരുത്തുക]Awards
[തിരുത്തുക]- Won 3 consecutive Filmfare Award for Best Music (Gaalipata, Raaj The Showman and Jackie)[1]<ref>Super Admin (2009 August 3). "Moggina Manasu | 56th Filmfare Awards | Shashank | Radhika Pandit | Yash Shubha Poonja". Entertainment.oneindia.in. Archived from the original on 2012-07-08. Retrieved 2012 February 20.
{{cite web}}: Check date values in:|accessdate=and|date=(help) - Suvarna Film Awards for Best Music Director (Raaj the Showman, Drama)
- 2012 – Filmfare Award for Drama
- Karnataka State Award for the film Raaj The Showman
- 2012 – Nominated – Best Music Director for Anna Bond
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;autogenerated1എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.