വി. കെ. ബാലൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉത്തർപ്രദേശ് പോലീസ് തലവനായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് (2003 ജൂൺ 28 - 11 ജനുവരി 2005)വി. കെ ബാലൻ നായർ/വി.കെ.ബി.നായർ(ജനനം: 1947 ജൂൺ 3). പഴയ തിരുവിതാംകൂറലായിരുന്നു ജനനം.1975-ൽ പോലീസ് സൂപ്രണ്ടായി സ്ഥാനകയറ്റം ലഭിച്ചു.1991-ൽ സുതർഹ്യ സേവനത്തിന് ഇന്ത്യൻ പോലീസ് മെഡൽ ലഭിച്ചു.1994-ൽ ഇൻസ്പെക്ടർ ജനറൽ ആയി സ്ഥാനകയറ്റം ലഭിച്ചു.1997-ൽ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.[1] 1971 കേഡറിലെ ഒരു ഐ.പി.എസ് ഓഫീസറാണ് അദ്ദേഹം.[2] 2007 ജൂൺ 30 നാണ് അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചു.

അവലംബം[തിരുത്തുക]

  1. Featured in Harmony — Celebrate Age Magazine August 2016
  2. Sharma, Aman (1 October 2004). "Crimes may mean punishment for DGP". The Indian Express. ശേഖരിച്ചത് 31 December 2010.
"https://ml.wikipedia.org/w/index.php?title=വി._കെ._ബാലൻ_നായർ&oldid=2888567" എന്ന താളിൽനിന്ന് ശേഖരിച്ചത്