വി. കൃഷ്ണൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താടകാവധം ആട്ടക്കഥയുടെ കർത്താവാണ് വി. കൃഷ്ണൻ തമ്പി .(1890- 1938).കൃഷ്ണമേനോനും ലക്ഷ്മിക്കുട്ടിയമ്മയും ആയിരുന്നു മാതാപിതാക്കൾ.ബഹുഭാഷാപണ്ഡിതനായിരുന്ന തമ്പി അനേകം ഗദ്യകൃതികളും ഇതിനു പുറമേ രചിച്ചിട്ടുണ്ട്. ഗവ: ആർട്ട്സ് കോളേജിൽ ഭാഷാപര്യവേക്ഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാ സാഹിത്യം കേ: ഭാ: ഇ. 1999 പേജ് 339
"https://ml.wikipedia.org/w/index.php?title=വി._കൃഷ്ണൻ_തമ്പി&oldid=2180313" എന്ന താളിൽനിന്ന് ശേഖരിച്ചത്