വി. അനാമിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
V.Anamika
v.Anamika
ജനനംMarch 12, 1975
Chennai, Tamil Nadu
ദേശീയതIndian
പൗരത്വംIndian
തൊഴിൽContemporary Artist
അവാർഡുകൾ55th National Lalit Kala Akademi Award
The Charles Wallace India Trust Award
Visiting Artist Award-Edinburgh printmakers studio
Lalit Kala Akademi Scholarship for young artist
Award for Excellence, Yali Foundation
വിഷയം(Painting and Printmaking)

വി. അനാമിക സമകാലീന ചിത്രകലാവിദഗ്ദ്ധയാണ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ നീലംകരൈയിലാണ് അവർ ജനിച്ചത്. പെയിന്റിങ്ങിൽ അവർ ഉന്നത ബിരുദം നേടിയിട്ടുണ്ട്. 2006 ൽ അവർ സ്കോട്ട്‌ലന്റ് സന്ദർശിക്കുകയും ജപ്പാൻ വുഡ്ബ്ലോക്ക് പ്രിന്റിംഗ് സ്വായത്തമാക്കുകയും ചെയ്തു.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്രലളിതകലാഅക്കാദമി പുരസ്ക്കാരം
 • ചാൾസ്‌ വല്ലാസ് ഇന്ത്യ ട്രസ്റ്റ് അവാർഡ് (2010-11)
 • Karnataka Chitrakala Parishath - Karnataka, Lalit Kala Akademi Scholarship for Young Artist(2001).
 • All India Fine Arts and Crafts Society Collaborating with Lalit Kala Akademi (1997)
 • Regional Art Exhibition Chitra Kala Samsed (1996), Machilapatnam, Andhra Pradesh
 • Ovia Nunkalai Kuzhu Award (1995, 1997, 1998)

പങ്കെടുത്ത എക്സിബിഷനുകൾ[തിരുത്തുക]

Invited show

Solo shows

 • 2010 - [2]’, at Focus Art Gallery, Chennai [3][4][5]
 • 2007 - 'Transfer’, Alliance France, Chennai
 • 2007 - 'Transfer’, Alliance France, Chennai
 • 2006 - ‘Tune in 96.6’, Alliance France, Chennai
 • 2005 - ‘Sum Of Infinity’, Alliance France, Chennai
 • 1999 - ‘Sum Of Infinity’, Lalit Kala Academi, Chennai
 • 1999 - Whistle Stop Cafe, Chennai
 • 1997 - International Airport Authority of India, Chennai


Group Shows

 1. [6]
 2. More than once
 3. [7]
 4. [8]
 5. [9]
"https://ml.wikipedia.org/w/index.php?title=വി._അനാമിക&oldid=3333350" എന്ന താളിൽനിന്ന് ശേഖരിച്ചത്