വി.സി. ആൻഡ്രൂസ്
ദൃശ്യരൂപം
V. C. Andrews | |
---|---|
പ്രമാണം:V. C. Andrews.jpg | |
ജനനം | Cleo Virginia Andrews ജൂൺ 6, 1923 Portsmouth, Virginia, U.S. |
മരണം | ഡിസംബർ 19, 1986 Virginia Beach, Virginia, U.S. | (പ്രായം 63)
തൊഴിൽ | Novelist |
Genre | Gothic horror Family saga |
വെബ്സൈറ്റ് | |
www |
ക്ലിയോ വിർജീനിയ ആൻഡ്രൂസ് (ജീവിതകാലം: ജൂൺ 6, 1923 മുതൽ ഡിസംബർ 19, 1986 വരെ), ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു. വിർജീനിയയിലെ പോർട്ട്‍സ്‍മൌത്തിലാണ് ജനിച്ചത്. അറുപത്തിമൂന്നാമത്തെ വയസിൽ അന്തരിച്ചു.
വി.സി. ആൻഡ്രൂസിൻറെ നോവലുകൾ ചെക്ക്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഡച്ച്, ജപ്പാനീസ്, കൊറിയൻ, തുർക്കിഷ്, ഗ്രീക്ക്, ഫിന്നിഷ്, ഹംഗേറിയൻ, സ്വീഡിഷ്, പോളിഷ്, പോർച്ചുഗീസ് ലിത്വാനിയൻ ചൈനീസ്, ഹീബ്രു എന്നിങ്ങനെ വിവിധ ഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അവരുടെ നോവലുകൾ മിക്കവയും വൻവിജയമായിരുന്നു. വി.സി. ആൻഡ്രൂസിൻറെ മരണശേഷം ആൻഡ്രൂ നെയ്‍ഡർമാൻ എന്ന അദൃശ്യ എഴുത്തുകാരൻ വി.സി. ആൻഡ്രൂസ് എന്ന പേരിൽ തൂലികാനാമത്തിൽ കൂടുതൽ നോവലുകളെഴുതി പ്രസിദ്ധീകരിക്കുന്നതിനുവേണ്ടിഅവരുടെ എസ്റ്റേറ്റ് വാടകയ്ക്ക് എടുത്തിരുന്നു.
നോവലുകൾ
[തിരുത്തുക]- Illusion (1967)
- Sisters (1972)
- Weekend (1980) (with Tania Grossinger)
- Pin (1981) (adapted as a movie in 1988)
- Brainchild (1981)
- Someone's Watching (1983)
- Tender, Loving Care (1984) (adapted as an interactive movie in 1997)
- Imp (1985)
- Child's Play (1985)
- Love Child (1986)
- Reflection (1986)
- Teacher's Pet (1986)
- Night Howl (1986)
- Sight Unseen (1987)
- Playmates (1987)
- The Maddening (1987) (adapted as a movie in 1995)
- Surrogate Child (1988)
- Perfect Little Angels (1989)
- The Devil's Advocate (1990) (filmed in 1997 by director Taylor Hackford)
- Bloodchild (1990)
- The Immortals (1991)
- The Need (1992)
- Sister, Sister (1992)
- The Solomon Organization (1993)
- After Life (1993)
- Angel of Mercy (1994)
- Duplicates (1994)
- The Dark (1997)
- In Double Jeopardy (1998)
- Neighborhood Watch (1999)
- Curse (2000)
- Amnesia (2001)
- Dead Time (2002)
- Under Abduction (2002)
- The Baby Squad (2003)
- Deficiency (2004)
- The Hunted (2005)
- Finding Satan (2006)
- Unholy Birth (2007)
- Life Sentence (2007)
- Deadly Verdict (2008)
- Guardian Angel (2010)
- Garden of the Dead (2011)
- Lost in His Eyes (2015)