ഉള്ളടക്കത്തിലേക്ക് പോവുക

വി.ഡി. സതീശൻ മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ഡി. സതീശൻ മന്ത്രിസഭ

കേരളത്തിലെ 24-ആം മന്ത്രിസഭ
രൂപീകരിച്ചത്18 മേയ് 2026
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻരാജേന്ദ്ര അർലേക്കർ
സർക്കാരിന്റെ തലവൻവി.ഡി. സതീശൻ
മന്ത്രിമാരുടെ എണ്ണം21
ഭരണകക്ഷികൾ  യുഡിഎഫ്
പ്രതിപക്ഷ കക്ഷി  എൽഡിഎഫ്
പ്രതിപക്ഷ നേതാവ്പിണറായി വിജയൻ
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)2026
മുൻ തിരഞ്ഞെടുപ്പ്2021
നിയമസഭാ കാലാവധി5 വർഷം
മുൻഗാമിരണ്ടാം പിണറായി മന്ത്രിസഭ

ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) വിജയിച്ചതിനുശേഷം രൂപീകരിച്ച വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വി.ഡി. സതീശൻ മന്ത്രിസഭ.[1] 2026 മെയ് 18-ന് മന്ത്രിസഭ അധികാരമേറ്റു. സത്യപ്രതിജ്ഞ സമയത്ത് മന്ത്രിസഭയിൽ ആകെ 21 മന്ത്രിമാരുണ്ടായിരുന്നു. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന 13-ാമത്തെ വ്യക്തിയും.

മന്ത്രിമാരും വകുപ്പുകളും

[തിരുത്തുക]
ക്രമ നമ്പർ പേര് ചിത്രം നിയോജക മണ്ഡലം പദവി വകുപ്പ്(കൾ)[2] പാർട്ടി ഔദ്യോഗിക കാർ നമ്പർ
മുഖ്യമന്ത്രി
1 INC
1
കാബിനറ്റ് മന്ത്രിമാർ
2 പി. കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം
വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രി
IUML 2
3 രമേശ് ചെന്നിത്തല ഹരിപ്പാട്
ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി
INC
4 സണ്ണി ജോസഫ് പേരാവൂർ
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി
INC
5 കെ. മുരളീധരൻ വട്ടിയൂർക്കാവ്
ആരോഗ്യ-കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി
INC
6 മോൻസ് ജോസഫ് കടുത്തുരുത്തി
ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി
KEC
7 ഷിബു ബേബി ജോൺ ചവറ
വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി
RSP
8 അനൂപ് ജേക്കബ് പിറവം
ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി
KC(Jacob)
9 സി. പി. ജോൺ തിരുവനന്തപുരം സെൻട്രൽ
ഗതാഗത വകുപ്പ് മന്ത്രി
CMP
10 എ. പി. അനിൽ കുമാർ വണ്ടൂർ
റവന്യൂ വകുപ്പ് മന്ത്രി
INC
11 എൻ. ഷംസുദ്ദീൻ മണ്ണാർക്കാട്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി
IUML
12 പി. സി. വിഷ്ണുനാഥ് കുണ്ടറ
ടൂറിസം-സാംസ്കാരികകാര്യ വകുപ്പ് മന്ത്രി
INC
13 റോജി എം. ജോൺ അങ്കമാലി
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • ഉന്നത വിദ്യാഭ്യാസം
  • കോളജിയറ്റ് വിദ്യാഭ്യാസം
  • സാങ്കേതിക വിദ്യാഭ്യാസം
  • സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ)
  • പ്രവേശന പരീക്ഷകൾ
  • എൻ.സി.സി
  • അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP)
INC
14 ബിന്ദു കൃഷ്ണ കൊല്ലം
തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിത-ശിശു വികസന വകുപ്പ് മന്ത്രി
INC
15 എം. ലിജു കായംകുളം
എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി
INC
16 കെ. എം. ഷാജി വേങ്ങര
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
IUML
17 പി. കെ. ബഷീർ ഏറനാട്
പൊതുമരാമത്ത് വകുപ്പ് മന്ത്രി
IUML
18 വി. ഇ. അബ്ദുൽ ഗഫൂർ കളമശ്ശേരി
മത്സ്യബന്ധന-സാമൂഹ്യനീതി വകുപ്പ് മന്ത്രി
IUML
19 ടി. സിദ്ദിഖ് കൽപ്പറ്റ
കാർഷിക വകുപ്പ് മന്ത്രി
INC
20 കെ. എ. തുളസി കൊങ്ങാട്
പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി
INC
21 ഒ. ജെ. ജനീഷ്
[[File:|100px|alt=]]
കൊടുങ്ങല്ലൂർ
കായികം, യുവജനക്ഷേമം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി
INC

സ്പീക്കറും ചീഫ് വിപ്പും

[തിരുത്തുക]
സ്പീക്കർ - സഭാധ്യക്ഷൻ
പേര് ചിത്രം പദവി നിയോജക മണ്ഡലം ജില്ല പാർട്ടി
1തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർകോട്ടയംകോട്ടയംINC
2ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർഅരൂർആലപ്പുഴINC
ചീഫ് വിപ്പ്
പേര് ചിത്രം പദവി നിയോജക മണ്ഡലം ജില്ല പാർട്ടി
1അപു ജോൺ ജോസഫ് ചീഫ് വിപ്പ്തൊടുപുഴഇടുക്കിKEC

മന്ത്രിമാർ പാർട്ടിതിരിച്ച്

[തിരുത്തുക]

ക്യാബിനറ്റ് മന്ത്രിമാർ പാർട്ടി തിരിച്ച്

  ഇന്ത്യൻ നാഷണൽ കോൺഗ്രസ് (57.14%)
  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (23.8%)
  കേരള കോൺഗ്രസ് (4.76%)
  റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) (4.76%)
  കേരള കോൺഗ്രസ് (ജേക്കബ്) (4.76%)
  കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (4.76%)
പാർട്ടി ക്യാബിനറ്റ് മന്ത്രിമാർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 12
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് 5
കേരള കോൺഗ്രസ് 1
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) 1
കേരള കോൺഗ്രസ്( ജേക്കബ്) 1
കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി 1

മന്ത്രിമാർ ജില്ല തിരിച്ച്

[തിരുത്തുക]

ക്യാബിനറ്റ് മന്ത്രിമാർ ജില്ലതിരിച്ച്

  എറണാകുളം (19.04%)
  മലപ്പുറം (19.04%)
  കൊല്ലം (14.28%)
  ആലപ്പുഴ (9.52%)
  തിരുവനന്തപുരം (9.52%)
  പാലക്കാട് (9.52%)
  കണ്ണൂർ (4.76%)
  വയനാട് (4.76%)
  തൃശ്ശൂർ (4.76%)
  കോട്ടയം (4.76%)


ജില്ല തിരിച്ചുള്ള മന്ത്രിമാരുടെ പ്രാതിനിധ്യം
ജില്ല മന്ത്രിമാരുടെ എണ്ണം മന്ത്രിമാർ
എറണാകുളം
4
വി.ഡി. സതീശൻ,
റോജി എം. ജോൺ,
വി.ഇ.അബ്ദുൾ ഗഫൂർ,
അനൂപ് ജേക്കബ്
മലപ്പുറം
4
എ.പി. അനിൽകുമാർ,
പി.കെ. കുഞ്ഞാലിക്കുട്ടി,
കെ.എം. ഷാജി,
പി.കെ. ബഷീർ
കൊല്ലം
3
ബിന്ദു കൃഷ്ണ,
പി.സി. വിഷ്ണുനാഥ്,
ഷിബു ബേബി ജോൺ
ആലപ്പുഴ
2
രമേശ് ചെന്നിത്തല,
എം. ലിജു
തിരുവനന്തപുരം
2
കെ.മുരളീധരൻ,
സി.പി. ജോൺ
പാലക്കാട്
2
കെ.എ. തുളസി,
എൻ. ഷംസുദ്ദീൻ
കണ്ണൂർ
1
സണ്ണി ജോസഫ്
വയനാട്
1
ടി. സിദ്ദിഖ്
തൃശ്ശൂർ
1
ഒ.ജെ. ജനീഷ്
കോട്ടയം
1
മോൻസ് ജോസഫ്
കോഴിക്കോട്
0
-
കാസർഗോഡ്
പത്തനംതിട്ട
ഇടുക്കി

അവലംബങ്ങൾ

[തിരുത്തുക]
  1. രവി, രാജേഷ് (2026-05-17). "UDF's Brave poll leader staked all to win big". ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് (in ഇംഗ്ലീഷ്). Retrieved 2026-05-18.
  2. https://document.kerala.gov.in/documents/notifications/notification2005202618:21:17.pdf
"https://ml.wikipedia.org/w/index.php?title=വി.ഡി._സതീശൻ_മന്ത്രിസഭ&oldid=4657599" എന്ന താളിൽനിന്ന് ശേഖരിച്ചത്