Jump to content

വി.ജി. തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ജി. തമ്പി
ജനനം(1955-08-12)ഓഗസ്റ്റ് 12, 1955
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ,കവി
അറിയപ്പെടുന്നത്കവിത
അറിയപ്പെടുന്ന കൃതി
യൂറോപ്പ് ആത്മചിഹ്നങ്ങൾ

മലയാള സാഹിത്യകാരനാണ് വി.ജി. തമ്പി. കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

വി.പി. ജോർജിന്റെയും കെ.പി. മേരിയുടെയും മകനാണ്. എം.എ, എംഫിൽ ബിരുദങ്ങൾ നേടി. തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകനായി 33 വർഷം പ്രവർത്തിച്ചു. ഇപ്പോൾ ശ്രദ്ധ ഓൺലൈൻ മാസിക എഡിറ്റു ചെയ്യുന്നു. ആദ്യ കാവ്യസമാഹാരം തച്ചനറിയാത്ത മരം. പത്തോളം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു. എഴുത്തുകാരി റോസി തമ്പി ജീവിത പങ്കാളിയാണ്.

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം (2015)

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വി.ജി._തമ്പി&oldid=3968762" എന്ന താളിൽനിന്ന് ശേഖരിച്ചത്