വി.കെ. വിസ്മയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി കെ വിസ്മയ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്വെള്ളുവ കോരോത്ത് വിസ്മയ
ജനനം (1997-05-14) 14 മേയ് 1997  (23 വയസ്സ്)
ശ്രീകണ്ഠപുരം, കണ്ണൂർ ജില്ല, കേരളം, ഇന്ത്യ[1]
Sport
രാജ്യം ഇന്ത്യ
കായികയിനംട്രാക്ക് ആൻഡ് ഫീൽഡ്
Event(s)400 മീറ്റർ

400 മീറ്റർ ഓട്ടക്കാരിയായ ഒരു ഇന്ത്യൻ സ്പ്രിന്ററാണ് വെള്ളൂവ കോറോത്ത് വിസ്മയ (ജനനം: മേയ് 14, 1997). അവർ 2018 ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ വനിതകളുടെ 4x400 മീറ്റർ റിലേ ടീമിന്റെ ഭാഗമായിരുന്നു.ടീം സ്വർണ്ണം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "VELLUVA KOROTH Vismaya". Asian Games 2018 Jakarta Palembang. ശേഖരിച്ചത് 30 August 2018. CS1 maint: discouraged parameter (link)പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • V. K. Vismaya at IAAF
"https://ml.wikipedia.org/w/index.php?title=വി.കെ._വിസ്മയ&oldid=3299858" എന്ന താളിൽനിന്ന് ശേഖരിച്ചത്