വി.എൽ.സി. മീഡിയ പ്ലേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.എൽ.സി. മീഡിയ പ്ലേയർ
VLC Icon.svg
VLC on GNOME 3 playing Cosmos Laundromat.png
വികസിപ്പിച്ചത് വീഡിയോലാൻ പ്രോജക്റ്റ്
ആദ്യ പതിപ്പ് ഫെബ്രുവരി 1 2001 (2001-02-01)
Repository Edit this at Wikidata
ഭാഷ C/C++-Qt
ഓപ്പറേറ്റിങ് സിസ്റ്റം Cross-platform
ലഭ്യമായ ഭാഷകൾ വിവിധഭാഷകളിൽ ലഭ്യമാണ്
തരം Media player
അനുമതി ഗ്നു സാർവ്വജനിക അനുവാദ പത്രിക v2 അല്ലെങ്കിൽ അതിനു ശേഷമുള്ളവ.
വെബ്‌സൈറ്റ് VideoLAN.org

വീഡിയോലാൻ എന്ന പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച സ്വതന്ത്രവും,സോഴ്‌സ്കോഡ് ഓപ്പൺ ആയതുമായ ഒരു മീഡിയ പ്ലേയർ ആണ്‌ വി.എൽ.സി. മീഡിയ പ്ലേയർ.

വിവിധ തരത്തിലുള്ള കോഡക്കുകളെയും ഫയൽ ഫോർമാറ്റുകളെയും, ഡി.വി.ഡി., വി.സി.ഡി. തുടങ്ങിയവയെയും നിരവധി സ്ട്രീമിങ്ങ് ഫോർമാറ്റുകളെയും പിന്തുണക്കുന്ന ഒരു മൾട്ടിമീഡിയ പോർട്ടബിൾ മീഡിയ പ്ലേയർ ആണ്‌ വി.എൽ.സി. വി.എൽ.സി എന്നത് വീഡിയോലാൻ ക്ലൈന്റ് എന്നതിന്റെ ചുരുക്കമായിട്ടാണുപയോഗിക്കാൻ തുടങ്ങിയതെങ്കിലും ഇന്നത് ഉപയോഗിക്കുന്നില്ല[1][2]. ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jean-Baptiste Kempf (November 23, 2006). "VLC Name". Yet another blog for JBKempf. Retrieved 2007-02-24. 
  2. VideoLAN Team. "Intellectual Properties". VideoLAN Wiki. Retrieved 2007-07-30. 
"https://ml.wikipedia.org/w/index.php?title=വി.എൽ.സി._മീഡിയ_പ്ലേയർ&oldid=2857130" എന്ന താളിൽനിന്നു ശേഖരിച്ചത്