വി.എസ്. വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എസ്. വാര്യർ
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ശ്രീബുദ്ധൻ - ജീവിതം ദർശനം മതം

വൈദിക സാഹിത്യത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം നേടിയ എഴുത്തകാരനാണ് വി.എസ്. , വാര്യർ. ശ്രീബുദ്ധൻ - ജീവിതം ദർശനം മതം എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

  • ശ്രീബുദ്ധൻ - ജീവിതം ദർശനം മതം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=വി.എസ്._വാര്യർ&oldid=3791559" എന്ന താളിൽനിന്ന് ശേഖരിച്ചത്