ടാറ്റ കമ്മ്യൂണിക്കേഷൻസ്
(വി.എസ്.എൻ.എൽ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | |
Public | |
Traded as | ബി.എസ്.ഇ.: 500483 എൻ.എസ്.ഇ.: TATACOMM NYSE: TCL |
വ്യവസായം | Telecommunications network |
സ്ഥാപിതം | 1986 |
സ്ഥാപകൻ | JRD Tata |
ആസ്ഥാനം | Mumbai, Maharashtra, India |
പ്രധാന വ്യക്തി |
(Chairman) Vinod Kumar (MD & CEO) |
വരുമാനം | ![]() |
![]() | |
Number of employees | (2012)[2] |
Parent | Tata Group |
വെബ്സൈറ്റ് | www |
1947ൽ നിലവിൽ വന്ന ഓവർസീസ് കമ്മ്യുണിക്കേഷൻസ് സർവീസസിന്റെ പിൻഗാമിയായി, 1986 ഏപ്രിൽ ഒന്നിനാണ് വി.എസ്.എൻ.എൽ സ്ഥാപിതമായത്.2002 ഫെബ്രുവരി വരെ വി.എസ്.എൻ.എൽ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായിരുന്നു.2002ൽ, ഓഹരിവിറ്റഴിക്കലിനെ തുടർന്നു വി.എസ്.എൻ.എല്ലിലെ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം നഷടമായി. ഇപ്പോൾ ടാറ്റയുടെ ഭരണനിയന്ത്രണത്തിലാണീ സ്ഥാപനം. ഇന്ഡ്യാ ഗവണ്മെൻറ്റിനു ഇപ്പോഴും വി.എസ്.എൻ.എല്ലിൻറ്റെ 26.12 ശതമാനം ഓഹരികളൂണ്ട്. ഇൻഡ്യയിൽ ആദ്യമായി ഇൻറ്റർനെറ്റ് സർവീസ് തുടങങിയത്,1995 ഓഗസ്റ്റ് 14നു വി.എസ്.എൻ.എല്ലാണ്.
2007-ലാണ് 'വി.എസ്.എൻ.എൽ' പേര് 'ടാറ്റ കമ്മ്യൂണിക്കേഷൻസ്' എന്നാക്കി മാറ്റിയത്[3].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Revenue Data from BSE". www.bseindia.com. ശേഖരിച്ചത് 2010-07-22.
- ↑ "Tata Communications Ltd: Information from". Dubai.
{{cite web}}
:|access-date=
requires|url=
(help); Missing or empty|url=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-24.