വി.എം. ദേവദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവദാസ് വി എം
Devadas V.M Malayalam Novelist from Kerala.jpg
ദേവദാസ് വി.എം.
ജനനംമാർച്ച്, 1981
ദേശീയതഇന്ത്യൻ

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി. എം. ദേവദാസ് (ജനനം :1981). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.[1]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം. ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു.

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം (2009)
  • പന്നിവേട്ട (2010)
  • ചെപ്പും പന്തും (2017)
  • ഏറ് (2021)

കഥാസമാഹാരങ്ങൾ[തിരുത്തുക]

  • മരണസഹായി (2011)
  • ശലഭജീവിതം (2014)
  • അവനവൻ ‌തുരുത്ത് (2016)
  • വഴി കണ്ടുപിടിക്കുന്നവർ (2018)
  • കാടിനു നടുക്കൊരു മരം (2021)
  • കഥ (2021)

തിരക്കഥ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട
  • 2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട
  • 2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത് [3][4]
  • 2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം
  • 2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ് [5]
  • 2016 - കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - മരണസഹായി [6][7][8]
  • 2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം [9]
  • 2017 - അങ്കണം സാഹിത്യ പുരസ്കാരം - ശലഭജീവിതം [10][11]
  • 2017 - മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത് [12]
  • 2017 - സി.വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത് [13]
  • 2017 - യെസ് പ്രസ് ബുക്‌സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും [14][15]
  • 2018 - ഫൈവ് ‌കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ‌ഫിലിം അവാർഡ് - നാടകാന്തം [16]
  • 2018 - കെ.പി.എ.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള മുതുകുളം രാഘവൻപിള്ള സ്മാരക പുരസ്കാരം - നാടകാന്തം
  • 2018 - സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം [17]
  • 2018 - കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത് [18]
  • 2018 - കെ.വി. സുധാകരൻ കഥാപുരസ്‌കാരം - അവനവൻ തുരുത്ത് [19]
  • 2019 - വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരം - ചെപ്പും പന്തും [20] [21]
  • 2019 - ഡി ശ്രീമാൻ നമ്പൂതിരി സാഹിത്യ പുരസ്കാരം - ചെപ്പും പന്തും [22] [23]
  • 2021 – കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം - കീഴ്‌ക്കാംതൂക്ക്[24]
  • 2022 – തോപ്പിൽ രവി സ്‌മാരക സാഹിത്യ പുരസ്‌കാരം - ഏറ്[25]
  • 2021 - ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വഴി കണ്ടുപിടിക്കുന്നവർ [26]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • "IMDB Name - IMDBയിലെ വിവരങ്ങൾ" [Devadas'IMDB Profile].
  • "മേശപ്പുറം - ദേവദാസിന്റെ ബ്ലോഗ്" [Devadas's Blog].
  • "Devadas V.M - ഫേസ്‌ബുക്ക് ‌പേജ്" [Devadas's Facebook Page].

അവലംബം[തിരുത്തുക]

  1. "Award for V.M. Devadas". The Hindu. 3 August 2011. ശേഖരിച്ചത് 14 September 2015.
  2. "IMDB" [Devadas's Profile].
  3. "Gets award". The Hindu. 22 April 2011. ശേഖരിച്ചത് 14 September 2015.
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  5. "ഗ്രാസ്സ്" [Hindi Short Film - IMDB Title].
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  9. "മഴവിൽ സാഹിത്യ പുരസ്ക്കാരം വി എം ദേവദാസിന് - ദേശാഭിമാനി ദിനപത്രം, 01-December-2016". മൂലതാളിൽ നിന്നും 2016-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-07.
  10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  11. "എ.കെ ആന്റണി അങ്കണം പുരസ്ക്കാരം നൽകുന്നു" [A.K. Antony presenting Anganam literary awards]. The Hindu. 06 March 2017. Check date values in: |date= (help)
  12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  16. "FICOCC". Short Film Awards. 2 January 2018. ശേഖരിച്ചത് 2 January 2018.
  17. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  19. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  21. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  22. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  23. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  24. "K.A. കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്". Madhyamam Daily. 17 December 2021. മൂലതാളിൽ നിന്നും 2021-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-16.
  25. "തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു". DC Books. 9 February 2022. മൂലതാളിൽ നിന്നും 2022-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-16.
  26. "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. ശേഖരിച്ചത് 27 ജൂലൈ 2022.CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വി.എം._ദേവദാസ്&oldid=3808427" എന്ന താളിൽനിന്ന് ശേഖരിച്ചത്