വി.ആർ. രാജമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ആർ. രാജമോഹൻ
ഡി.എഫ്.എം.എഫ് ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്നും.
ജനനം
തൊഴിൽമാധ്യമ പ്രവർത്തകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)വി. സിനി
കുട്ടികൾഗൗതമൻ രാജൻ

കേരളത്തിലെ ഒരു എഴുത്തുകാരനാണ് വി. ആർ. രാജമോഹൻ.[1] ശ്രദ്ധേയമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള രാജമോഹൻ, മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ബ്യൂറോ ചീഫായും പ്രസ് ക്ലബ്ബ് സെക്രട്ടറിയായും സേവനമാനുഷിച്ചിട്ടുണ്ട്.[2][3][4][5]

എസ്. പി ബാലസുബ്രഹ്മണ്യത്തിൻറെ പേരിൽ, കലാനിധി ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള എസ്.പി.ബി കലാനിധി പുരസ്കാരങ്ങളിൽ 2021ലെ മാധ്യമ ശ്രേഷ്​ഠ അവാർഡ് നേടിയിട്ടുണ്ട്.[2][3]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വള്ളാട്ടുതറവീട്ടിൽ റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ പരേതനായ കെ. രാജൻറെയും റിട്ട. അധ്യാപിക പരേതയായ എ. കമലത്തി​ൻറെയും മകനാണ് രാജമോഹൻ. കെ.എസ്.ഇ.ബിയിൽ അസിസ്​റ്റൻറ്​ എക്സി. എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ ആർകിടെക്ടാണ്.[2][3]

പുരസ്കാരം[തിരുത്തുക]

  • കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്- 2021[2]

അവലംബം[തിരുത്തുക]

  1. "ജോൺ അബ്രഹാം: ഒരു അപ്രകാശിത അഭിമുഖത്തിൻറെ ഓർമ്മ". Indian Express. 2019-05-31. Archived from the original on 2020-11-24. Retrieved 2022-07-03.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 "Kalanidhi Award". Madhyamam daily. 2021-01-07. Archived from the original on 2021-01-07. Retrieved 2022-01-20.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആർ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാർഡ്". samadarsi. 2021-01-08. Archived from the original on 2021-01-08. Retrieved 2022-01-25.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ജനാധിപത്യത്തിന്റെ സുഗമമായ നിലനിൽപ്പിന് മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം: സെമിനാർ". kerala.gov. 2017-11-17.
  5. "അക്കേഷ്യാ മരങ്ങൾ പൂക്കും കാലം". keralaliterature. 2021-01-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.ആർ._രാജമോഹൻ&oldid=3791554" എന്ന താളിൽനിന്ന് ശേഖരിച്ചത്