വിൽഹെം വൂണ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിൽഹെം വൂണ്ഡ്
ജനനം(1832-08-16)16 ഓഗസ്റ്റ് 1832
Neckarau near Mannheim, Grand Duchy of Baden
മരണം31 ഓഗസ്റ്റ് 1920(1920-08-31) (പ്രായം 88)
Großbothen near Leipzig, Germany[1]
താമസംGermany
ദേശീയതGerman
മേഖലകൾPsychology, Physiology
സ്ഥാപനങ്ങൾUniversity of Leipzig
ബിരുദംUniversity of Heidelberg
ഗവേഷണ വിദ്യാർത്ഥികൾEdward B. Titchener, G. Stanley Hall, Oswald Külpe, Hugo Münsterberg, Vladimir Bekhterev, James McKeen Cattell, Lightner Witmer[2]
അറിയപ്പെടുന്നത്Psychology, Voluntarism

വിൽഹെം മാക്സിമിലിയൻ വൂണ്ഡ് (August 16, 1832 – August 31, 1920) പരീക്ഷണോന്മുഖ മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്നു. ഇംഗ്ലീഷിൽ: Wilhelm Maximilian Wundt. എന്നാൽ സാമൂഹ്യ മനഃശാസ്ത്രത്തിൻറേതിനേക്കാളേറെ അദ്ദേഹത്തെ കോഗ്നിറ്റീവ് മനഃശാസ്ത്രത്തിന്റെ പിതാവ് എന്നാണ് പലരും കരുതുന്നത്.

അവലംബം[തിരുത്തുക]

  1. See Wundt's gravestone (image)
  2. Wilhelm Wundt and William James


"https://ml.wikipedia.org/w/index.php?title=വിൽഹെം_വൂണ്ഡ്&oldid=2835161" എന്ന താളിൽനിന്ന് ശേഖരിച്ചത്