വിൽഹെം ഫ്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിൽഹെം ഫ്രിക്

ന്യൂറംബർഗ് വിചാരണയ്ക്കിടയിൽ, വർഷം 1946

പദവിയിൽ
30 January 1933 – 20 August 1943
പ്രസിഡണ്ട് Paul von Hindenburg (1933–1934)
Adolf Hitler
Führer
(1934–1943)
ചാൻസലർ Adolf Hitler
മുൻ‌ഗാമി Franz Bracht
പിൻ‌ഗാമി Heinrich Himmler

പദവിയിൽ
24 August 1943 – 4 May 1945
അവരോധിച്ചത് Adolf Hitler
മുൻ‌ഗാമി Konstantin von Neurath (titular)
Kurt Daluege (de facto)
പിൻ‌ഗാമി Office abolished
ജനനം 1877 മാർച്ച് 12(1877-03-12)
Alsenz, Bavaria,
German Empire
മരണം 1946 ഒക്ടോബർ 16(1946-10-16) (പ്രായം 69)
Nuremberg,
Allied-occupied Germany
ദേശീയത German
പഠിച്ച സ്ഥാപനങ്ങൾ University of Munich
University of Göttingen
University of Berlin
University of Heidelberg
തൊഴിൽ Attorney
രാഷ്ട്രീയപ്പാർട്ടി
Nazi Party (NSDAP)
മതം Protestant[1]
ജീവിത പങ്കാളി(കൾ) Elisabetha Emilie Nagel (married 1910, divorced 1934), Margarete Schultze-Naumburg (married 1934)
കുട്ടി(കൾ) 5

നാസി പാർട്ടിയിലെ ഒരു പ്രമുഖനും ഹിറ്റ്‌ലറുടെ മന്ത്രിസഭയിൽ 1933 മുതൽ 1943 വരെ ആഭ്യന്തരമന്ത്രിയുമായിരുന്നു വിൽഹെം ഫ്രിക് (Wilhelm Frick). (12 March 1877 – 16 October 1946) [2] രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ നടന്ന ന്യൂറംബർഗ് വിചാരണയ്ക്കു ശേഷം യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്ത് ഇയാളെ തൂക്കിക്കൊന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിൽഹെം_ഫ്രിക്&oldid=2779020" എന്ന താളിൽനിന്നു ശേഖരിച്ചത്