വിൽസൺ വിമാനത്താവളം
ദൃശ്യരൂപം
വിൽസൺ എയർപോർട്ട് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | പൊതുവിമാനത്താവളം | ||||||||||||||
ഉടമ | കെന്യാ ഐയർപോർട്ട്സ് അതോരിറ്റി | ||||||||||||||
Serves | നൈറോബി | ||||||||||||||
സ്ഥലം | നൈറോബി, കെന്യാ | ||||||||||||||
Hub for | |||||||||||||||
സമുദ്രോന്നതി | 1,690 m / 5,546 ft | ||||||||||||||
നിർദ്ദേശാങ്കം | 01°19′12″S 36°48′54″E / 1.32000°S 36.81500°E | ||||||||||||||
റൺവേകൾ | |||||||||||||||
|
കെനിയയിലെ നൈറോബിക്കടുത്തുള്ള ഒരു ഒരു വിമാനത്താവളമാണ് വിൽസൺ എയർപോർട്ട്. ശ്രീമതി.ഫ്ലോറൻസ് കെർ വിൽസന്റെ ബഹുമാനാർത്ഥമാണ് ഇതിനു വിൽസൺ എയർപോർട്ട് എന്ന പേരിട്ടിരിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ സർവീസുകൾ ഈ എയർപോർട്ടിൽ നിന്നുണ്ട്. നൈറോബി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരത്താണിത് സ്ഥിതി ചെയ്യുന്നത്.