വിൽസന്ദി ദേശീയോദ്യാനം
ദൃശ്യരൂപം
വിൽസന്ദി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | എസ്തോണിയ |
Coordinates | 58°22′43″N 21°52′38″E / 58.37861°N 21.87722°E |
Area | 238 കി.m2 (92 ച മൈ) |
Established | 1957 |
Designated | June 17, 1997 [1] |
എസ്തോണിയയിലെ സാരെ കൗണ്ടിയിലുള്ള ഒരു ദേശീയോദ്യാനമാണ് വിൽസന്ദി ദേശീയോദ്യാനം (Estonian: Vilsandi rahvuspark). വിൽസന്ദി ദ്വീപ്, അനേകം ചെറിയ ദ്വീപുകൾ, സാരെമായുടെ പടിഞ്ഞാറു ഭാഗത്തുള്ള സമീപപ്രദേശങ്ങൾ, സാരെമായിലെ സരിലൈഡ് ഉപദ്വീപ് എന്നിവയുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാതന്നെ കിഹെൽകൊന്ന പരിഷിലും ലാനെ-സാരെ പരിഷിലും ഉൾപ്പെട്ടവയാണ്.
എസ്തോണിയയിലെ സംരക്ഷിത സസ്യസ്പീഷീസുകളിൽ മൂന്നിൽ ഒന്നും ഈ ദേശീയോദ്യാനത്തിൽ കാണാൻ കഴിയും.[2] വേട്ടയാടൽ ഇവിടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. എസ്തോണിയക്കാരും, പ്രത്യേകിച്ച് ഫിൻലന്റിൽ നിന്നുള്ള വിദേശികളായ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
അവലംബം
[തിരുത്തുക]- ↑ "Ramsar List". Ramsar.org. Retrieved 13 April 2013.
- ↑ Taylor, Neil (2010). Estonia (6 ed.). Bradt Travel Guides. p. 9. ISBN 978 1 84162 320 7.
Vilsandi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള വിൽസന്ദി ദേശീയോദ്യാനം യാത്രാ സഹായി