വിൽഫ്രിഡ് നാപ്പിയർ
ദൃശ്യരൂപം
Wilfrid Napier O.F.M. | |
|---|---|
| സഭ | Emmanuel Cathedral |
| അതിരൂപത | Durban |
| നിയമനം | 29 March 1992 |
| മുൻഗാമി | Denis Eugene Hurley |
| വൈദിക പട്ടത്വം | 25 July 1970 |
| മെത്രാഭിഷേകം | 28 February 1981 |
| കർദ്ദിനാൾ സ്ഥാനം | 21 February 2001 |
| പദവി | Cardinal-Priest |
| മറ്റുള്ളവ | Cardinal-Priest of S. Francesco d’Assisi ad Acilia |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | Wilfrid Fox Napier |
| ജനനം | 8 മാർച്ച് 1941 വയസ്സ്) Swartberg, South Africa |
| ദേശീയത | South African |
| വിഭാഗം | Roman Catholic |
| ഔദ്യോഗിക ജീവിതം | |
| വഹിച്ച പദവികൾ | Bishop of Kokstad (1980-1992) |
കർദ്ദിനാൾ വിൽഫ്രെഡ് നാപ്പിയെർ 1941 മാർച്ച് 8നു് ദക്ഷിണാഫ്രിക്കയിലെ സ്വാർട്ട്ബെർഗ്ഗിൽ ജനിച്ചു. 1970ൽ റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായിത്തീർന്നു.1980-ൽ കൊക്സ്റ്റാദ് രൂപതയിലെ ബിഷപ്പ് ആയി. തുടർന്നു് 1992-ൽ ഡർബാനിലെ ആർച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു. "സമാധാനവും നല്ല മനസ്സും" എന്നതാണു് അദ്ദേഹത്തിന്റെ ജീവിതസന്ദേശം.
