വിർജിൻ കോമി വനങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ |
Area | 3,280,000 ha (3.53×1011 sq ft) |
Includes | Pechora-Ilych Nature Reserve, Yaksha Forest District, യൂഗിഡ് വ ദേശീയോദ്യാനം |
മാനദണ്ഡം | vii, ix[1] |
അവലംബം | 719 |
നിർദ്ദേശാങ്കം | 64°25′N 58°59′E / 64.417°N 58.983°E |
രേഖപ്പെടുത്തിയത് | 1995 (19th വിഭാഗം) |
വെബ്സൈറ്റ് | www |
റഷ്യയിലെ കോമി റിപ്പബ്ലിക്കിലെ വടക്കൻ ഉറൽ പർവതത്തിൽ സ്ഥിതി ചെയ്യുന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റാണ് വിർജിൻ കോമി ഫോറസ്റ്റ്.യൂറോപ്പിലെ ഏറ്റവും വലിയ കന്യക വനമായ ഇതിന് 32,800 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. വിർജ് മലനിരകളിലെ താഗയിലെ പരിസ്ഥിതി പ്രദേശത്ത് വിർജിൻ കോമി വനങ്ങളിൽ ഉൾപ്പെടുന്നു. സൈബീരിയൻ സ്പ്രൂസ്, സൈബീരിയൻ ഫിർ, സൈബീരിയൻ ലാർക്ക് എന്നിവയാണ് പ്രധാന മരങ്ങൾ.സസ്തനികൾ പ്രധാനമായും റെയിൻഡിയർ, സഗുകൾ, മിങ്ക്, ഹാർ എന്നിവയാണ്.
റഷ്യയുടെ പെഖോറ-ഇല്യാച്ച് നാച്യുറൽ റിസർവിന്റേയും യുഗ്യാദ്-വ നാഷണൽ പാർക്കിനും അടുത്താണ് ഈ സൈറ്റ് . 1995 ൽ വിർജിൻ കോമി വനങ്ങൾ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു. ഈ അംഗീകാരം വിദേശത്തു നിന്ന് സൈറ്റിന് അധിക ഫണ്ട് ലഭ്യമാകാനും, ഫ്രഞ്ചു കമ്പനിയുടെ (ഹീഇറ്റ് ഹോൾഡിംഗ്) ലോഗ്ഗിംഗിൽ നിന്നും രക്ഷപ്പെടുത്തി. 1995-നു മുൻപ് യുഗ്യാദ്-വ ദേശീയ ഉദ്യാനത്തിന്റെ വടക്കൻ ഭാഗത്ത് സ്വർണ്ണം നിക്ഷേപം ഖനനം ചെയ്യുകയായിരുന്നു.നിയമവിരുദ്ധ ലോഗ്ഗും,സ്വർണ്ണ ഖനനവും സംരക്ഷണ ഭീഷണി ഉയർത്തുന്നു.
ചിത്രശാല
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Virgin Komi Forests (at the UNESCO World Heritage site)
- UNEP-WCMC World Heritage - Virgin Komi Forests Archived 2007-06-10 at Archive.is
- Virgin Komi Forests at Natural Heritage Protection Fund
- ↑ http://whc.unesco.org/en/list/719.
{{cite web}}
: Missing or empty|title=
(help)