Jump to content

വിൻസെൻസ് കൊല്ലാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Vincenz Kollar (15 ജനുവരി 1797 in Kranowitz, Silesia – 30 മെയ് 1860 in വിയന്ന) ഈച്ചകളെക്കുറിച്ച് പഠനം നടത്തിയിരുന്ന ഒരു ഓസ്ട്രിയൻ പ്രാണിപഠനശാസ്ത്രജ്ഞാനായിരുന്നു. വനങ്ങളുടെ സാമ്പത്തികത്തിൽ പ്രാണികൾക്കുള്ള പങ്ക് ആയിരുന്നു അദ്ദേഹത്തിന്റെ പ്രീയ പഠനവിഷയം. ഒരുപാട് പുതിയ സ്പീഷീസുകളെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അദ്ദേഹം വിയന്നയിലെ Natural History Museum-ന്റെ പരിപാലകനുമായിരുന്നു. പര്യവേക്ഷണങ്ങളിലൂടെ ശേഖരിക്കപ്പെട്ട പ്രാണികളെ വിവരിക്കുകയായിരുന്നു അവിടെ അദ്ദേഹത്തിന്റെ പ്രധാന ജോലി. കാശ്മീരിൽനിന്നും Charles von Hügel ശേഖരിച്ച പ്രാണികളെ അദ്ദേഹത്തിന്റെ പുസ്തകമായ Kaschmir und das Reich der Siek (Cashmere and the Realm of the Sikh)-ൽ കോളർ ആണ് വിവരിച്ചരിക്കുന്നത്.[1]

കൃതികൾ

[തിരുത്തുക]
  • Die vorzüglich lästigen Insekten Brasiliens, p. 101-119. In J.E. Pohl. Reise im Innern von Brasiliens, vol. I, 448p.(1832)
  • Aufzählung und Beschreibung der von Freih. Carl v. Hügel auf seiner Reise durch Kaschmir und das Himalayagebirge gesammelten Insekten. (mit L. Redtenbacher). 4(2):393-564, 582-585, 28 colour plates (1848).
  • Über Agrilus viridis Kiesw. ein die Erlen verwüstendes Insekt. Verhandlungen der Zoologische-botanische Geselschaft, Wien 8:325-328.(1858)

അവലംബം

[തിരുത്തുക]
  1. Hügel, Charles von; Kollar, Vincenz (1840). Kaschmir und das Reich der Siek: Aufzählung und Beschreibung der von Freih. Carl v. Hügel auf seiner Reise durch Kaschmir und das Himalayagebirge gesammelten Insekten. Stuttgart, Hallberger. pp. 393–564, 582–585.
"https://ml.wikipedia.org/w/index.php?title=വിൻസെൻസ്_കൊല്ലാർ&oldid=3645364" എന്ന താളിൽനിന്ന് ശേഖരിച്ചത്