Jump to content

വിൻസെന്റ് കോംപനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻസെന്റ് കോംപനി
Kompany parading the League Cup trophy in May 2014
Personal information
Full name വിൻസന്റ് ജീൻ എംപോയ് കോംപനി[1]
Date of birth (1986-04-10) 10 ഏപ്രിൽ 1986  (38 വയസ്സ്)[2]
Place of birth Uccle, Brussels, Belgium
Height 1.93 m (6 ft 4 in)[3]
Position(s) Centre back
Club information
Current team
Manchester City
Number 4
Youth career
2000–2003 Anderlecht
Senior career*
Years Team Apps (Gls)
2003–2006 Anderlecht 73 (6)
2006–2008 Hamburger SV 29 (1)
2008– Manchester City 243 (16)
National team
2002 Belgium U16 3 (0)
2002 Belgium U17 2 (0)
2004– Belgium 73 (4)
*Club domestic league appearances and goals, correct as of 12 March 2018
‡ National team caps and goals, correct as of 27 March 2018

വിൻസന്റ് ജീൻ എംപോയ് കോംപനി (ഫ്രഞ്ച് ഉച്ചാരണം: ​[vɛ̃sɑ̃ kɔ̃pani]; ഡച്ച് ഉച്ചാരണം: [vɪnsɛnt kɔmpani]; ജനനം: 10 ഏപ്രിൽ 1986) ഒരു ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും ബെൽജിയൻ ദേശീയ ടീമിനും വേണ്ടി സെന്റർ ബാക്ക് സ്ഥാനത്തു കളിക്കുന്ന ഒരു കളിക്കാരനാണ് ഇദ്ദേഹം. 2011-12 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ സ്ഥാനത്തു എത്തിയ അദ്ദേഹം 44 വർഷത്തെ ഇടവേളയ്ക്കു ശേഷം ടീമിന് ലീഗ് കിരീടത്തിലേക്ക് നയിച്ചു. ബെൽജിയം ഡി3ബി ഡിവിഷൻ ക്ലബ് ബിഎക്സ് ബ്രസ്സൽസിന്റെ ചെയർമാനും കൂടിയാണ് അദ്ദേഹം.  

ബെൽജിയത്തിലെ ക്ലബ് ആയ ആൻഡെർലെക്ട് വഴിയാണ് കോംപനി തന്റെ കരിയറിന് തുടക്കമിട്ടത്. മൂന്ന് വര്ഷം അവിടെ തുടർന്നശേഷം അദ്ദേഹം 2006 ൽ ബുണ്ടസ്‌ലീഗ ക്ലബ് ഹാംബെർഗിലേക്ക് ചേക്കേറി. 008 ലെ വേനൽക്കാലത്ത് അദ്ദേഹം നിലവിലെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറി. അന്നുമുതൽ മാഞ്ചസ്റ്റർ സിറ്റി സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായി ഇദ്ദേഹം സ്വയം സ്ഥാപിക്കുകയും പ്രീമിയർ ലീഗിലെ തന്നെ മികച്ച സെന്റർ ബാക്കുകളിൽ ഒന്നായി. 2011 ലും 2012 ലും തുടർച്ചയായി രണ്ടു വര്ഷം കോംപനിയെ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ പട്ടികയിൽ ഉൾപ്പെടുത്തി. 2014 ൽ വീണ്ടും ഈ നേട്ടം കൈവരിക്കുന്നതിനോടൊപ്പം പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ പുരസ്കാരം നേടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ദി ഗാർഡിയൻ ദിനപത്രത്തിന്റെ ലോകത്തിലെ “100 മികച്ച ഫുട്ബോളർമാർ” എന്ന പട്ടികയിൽ 23 ആം സ്ഥാനം നേടി.

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
Kompany in action during the 2010–11 UEFA Europa League for Manchester City against Lech Poznań
Club Season League Domestic Cup League Cup[nb 1] Europe Other[nb 2] Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Anderlecht 2003–04 Pro League 29 2 5 0 9 0 1 0 44 2
2004–05 Pro League 32 2 1 0 7 0 40 2
2005–06 Pro League 12 1 1 0 6 1 19 2
Total 73 5 7 0 22 1 1 0 103 6
Hamburg SV 2006–07 Bundesliga 6 0 0 0 2 1 5 0 13 1
2007–08 Bundesliga 22 1 4 0 11 2 37 3
2008–09 Bundesliga 1 0 0 0 0 0 1 0
Total 29 1 4 0 2 1 16 2 51 4
Manchester City 2008–09 Premier League 34 1 1 0 1 0 9 0 45 1
2009–10 Premier League 25 2 3 0 4 0 32 2
2010–11 Premier League 37 0 5 0 0 0 8 0 50 0
2011–12 Premier League 31 3 1 0 0 0 9 0 1 0 42 3
2012–13 Premier League 26 1 4 0 0 0 6 0 1 0 37 1
2013–14 Premier League 28 4 2 0 3 0 4 1 37 5
2014–15 Premier League 25 0 1 0 0 0 7 0 0 0 33 0
2015–16 Premier League 14 2 0 0 1 0 7 0 22 2
2016–17 Premier League 11 3 2 0 2 0 0 0 15 3
2017–18 Premier League 13 0 1 0 1 1 1 0 16 1
Total 243 16 20 0 12 1 51 1 2 0 328 18
Career total 345 22 31 0 14 2 89 4 3 0 482 28
  1. Includes the DFL-Ligapokal and the Football League Cup.
  2. Includes the Belgian Super Cup and the FA Community Shield.

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
National team Year Apps Goals
Belgium
2004 8 0
2005 6 0
2006 2 0
2007 5 0
2008 6 0
2009 2 0
2010 7 1
2011 10 1
2012 5 2
2013 4 0
2014 10 0
2015 5 0
2017 1 0
Total 72 4

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
Scores and results list Belgium's goal tally first.
International goals
1. 19 May 2010 King Baudouin Stadium, Brussels, Belgium  Bulgaria
2–1
2–1
Friendly
2. 7 October 2011 King Baudouin Stadium, Brussels, Belgium  Kazakhstan
3–0
4–1
Euro 2012 qualifying
3. 7 September 2012 Cardiff City Stadium, Cardiff, Wales  Wales
1–0
2–0
2014 FIFA World Cup qualifying
4. 16 October 2012 King Baudouin Stadium, Brussels, Belgium  Scotland
2–0
2–0
2014 FIFA World Cup qualifying

അവലംബം

[തിരുത്തുക]
  1. "Kompany: Vincent Jean Mpoy Kompany: Player". BDFutbol. Retrieved 3 March 2018.
  2. "Vincent Kompany". 11v11.com. AFS Enterprises. Retrieved 3 March 2018.
  3. "Vincent Kompany". Eurosport. Retrieved 3 March 2018.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിൻസെന്റ്_കോംപനി&oldid=4101210" എന്ന താളിൽനിന്ന് ശേഖരിച്ചത്