Jump to content

വിൻക മേജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിൻക മേജർ
Vinca major leaves and flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Apocynaceae
Genus:
Vinca
Synonyms
  • Vinca major var. variegata Loud.

ബിഗ് ലീഫ് പെരിവിങ്കിൾ, ഗ്രേറ്റർ പെരിവിങ്കിൾ, ബ്ലു പെരിവിങ്കിൾ, ലാർജ് പെരിവിങ്കിൾ എന്നീ പേരുകളിലറിയപ്പെടുന്ന വിൻക മേജർ (Vinca major) പടിഞ്ഞാറേ മെഡിറ്ററേനിയൻ തദ്ദേശവാസിയായ അപ്പോസൈനേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആണ്. 25 സെന്റിമീറ്റർ (10 ഇഞ്ച്) വരെ ഉയരുകയും കാലഹരണപ്പെടാതെ പരന്നു കിടക്കുകയും ചെയ്യുന്നു. ഇത് നിത്യഹരിത വാർഷികസസ്യമാണ്. പലപ്പോഴും കൃഷിസ്ഥലത്ത് മണ്ണിനു പുത നൽകുന്ന സസ്യവുമാണിത്. ഇതിന് നിത്യഹരിത ഇലകളും, മനോഹരമായ പൂക്കളും ഉള്ളതിനാൽ ഉഷ്ണമേഖലാ തോട്ടങ്ങളിൽ അലങ്കാര സസ്യമായി വളർത്തുന്നു. വെള്ള മുതൽ ഇരുണ്ട വയലറ്റ് പുഷ്പങ്ങളും കാണപ്പെടുന്ന ഇതിന്റെ വ്യത്യസ്ത നിറങ്ങളിലുള്ള കൾട്ടിവറുകളും ലഭ്യമാണ്. ' Variegata' എന്ന കൾട്ടിവർ റോയൽ ഹേർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "RHS Plant Selector - Vinca major 'Variegata'". Retrieved 8 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  • Pignatti S. - Flora d'Italia – Edagricole – 1982, Vol. II, pag. 348
  • Flora Europaea: Vinca major distribution
  • Blamey, M., & Grey-Wilson, C. (1989). Flora of Britain and Northern Europe. Hodder & Stoughton.
  • Huxley, A., ed. (1992). New RHS Dictionary of Gardening 4: 664-665. Macmillan.
"https://ml.wikipedia.org/w/index.php?title=വിൻക_മേജർ&oldid=3645352" എന്ന താളിൽനിന്ന് ശേഖരിച്ചത്