വിസ്മയാസ് മാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏരീസ് വിസ്മയാസ് മാക്സ്
സ്വകാര്യ
വ്യവസായംഫിലിം പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോ
സ്ഥാപിതം2005
ആസ്ഥാനം,
പ്രധാന വ്യക്തി
സോഹൻ റോയ്
ബി. ഉണ്ണികൃഷ്ണൻ
ഷിബു രാജ്
ഉത്പന്നങ്ങൾപോസ്റ്റ്-പ്രൊഡക്ഷൻ
ഓഡിയോ പോസ്റ്റ്-പ്രൊഡക്ഷൻ
ആനിമേഷൻ സ്റ്റുഡിയോയും വിദ്യാലയവും
വെബ്സൈറ്റ്ariesvismayasmax.com

വിസ്മയാസ് മാക്സ് സ്റ്റുഡിയോ കോംപ്ലക്സ് കേരളത്തിന്റെ ആദ്യത്തെ ഡി ടി എസ് സ്റ്റുഡിയോ ആണ്. അത് സ്ഥിതി ചെയ്‌യുന്നത് കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, തിരുവനന്തപുരം, കേരളം, ഇന്ത്യയിലാണ്. ഇത് സ്ഥാപിച്ചത് ഇന്ത്യൻ ഫിലിം ആക്ടർ മോഹൻലാലാണ്. വിസ്മയാസ് മാക്സാണ് കേരളത്തിലെ ആദ്യത്തെ ഡി ടി എസ് മിക്സിങ് സ്റ്റുഡിയോ. അത് ഇപ്പോൾ ഡോൾബി ആറ്റ്മോസ് മിക്സിങ് സ്റ്റുഡിയോയും ഡാ വിൻസി റിസോൾവ് ഡി ഐ സ്യൂട്ടും ഉൾക്കൊള്ളുന്നു. സ്റ്റുഡിയോക്ക് പൂർണമായ പോസ്റ്റ്-പ്രൊഡക്ഷൻ സൌകര്യങ്ങളുണ്ട്. അതിൽ ടിവിയും രണ്ടു ഫിലിമിനുള്ള എഡിറ്റിംഗ് സ്യൂട്ടുകളും, ഗാനം റെക്കാര്ഡുചെയ്യലിനായിട്ടുള്ള റെക്കോർഡിംഗ് സ്റ്റുഡിയോ, സിനിമ ഇതിസേശം, പശ്ചാത്തല സംഗീത റെക്കോർഡിംഗ്, ശബ്ദ പ്രഭാവവും സ്ഥിരമായ സിനിമകൾക്കും ആനിമേറ്റട് സിനിമകൾക്കും ഒരു ഡി ടി എസ് മിക്സിംഗ് ഫ്ലോറും പെടുന്നു.[1][2] വിസ്മയാസ് മാക്സ് കൊച്ചിയിൽ എഡിറ്റിംഗിനും റെക്കോർഡിംഗിനും രണ്ടു സ്യൂട്ടുകളുള്ള ഒരു പുതിയ ഭാഗം തുടങ്ങി.[3][4]

ആനിമേഷൻ സ്റ്റുഡിയോ[തിരുത്തുക]

വിസ്മയാസ് മാക്സ് ആനിമേഷൻ സ്റ്റുഡിയോസ് സ്ഥിതി ചെയ്യുന്നത് വെള്ളയമ്പലം, തിരുവനന്തപുരത്താണ്.[5] ഇവിടെ ആനിമേഷന് 24×7 ബേസിസിൽ പഠിക്കാം. ഉപജീവനാര്ത്ഥങ്ങളും വിദ്യാർത്ഥികളും ഉണ്ടാക്കിയ ആനിമേഷൻ സിനിമകൾ പ്രധാനപ്പെട്ട കുറേ ഉത്സവങ്ങളിൽ കുറേ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[6][7] അന്താരാഷ്ട്ര സോഷ്യൽ നെറ്റ്വർക്കിംഗ് കമ്മ്യൂണിറ്റി ഫേസ്‌ബുക്ക് അതിന്റെ വീഡിയോ പ്രയോഗങ്ങൾക്കു വേണ്ടി ഈ ആനിമേഷൻ സ്റ്റുഡിയോയെ തേടി വന്നിരുന്നു. 2004-ൽ മോഹൻലാൽ സ്ഥാപിച്ച വിസ്മയാസ് മാക്സ് സ്റ്റുഡിയോ കോംപ്ലക്സിന്റെ ഭാഗമാണ് വിസ്മയാസ് മാക്സ് ആനിമേഷൻ സ്റ്റുഡിയോ.

പ്രധാന വ്യക്തികൾ[തിരുത്തുക]

പേര് സ്ഥാനം
ബി. ഉണ്ണികൃഷ്ണൻ മാനേജിംഗ് ഡയറക്ടർ
സോഹൻ റോയ് സി.ഇ.ഓ
പ്രഭിരാജ് നടരാജൻ ക്രിയാത്മക സംവിധായകൻ
ഷിബുരാജ്
ശ്യാം കുറുപ്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
പ്രമോദ് എ.എസ് In charge - മാർക്കറ്റിംഗ്
ജിതിൻ ശ്രീനിവാസ് പി.ആർ.ഓ

അവലംബം[തിരുത്തുക]

  1. "Vismayasmax". The Hindu. Chennai, India. 30 April 2008. Archived from the original on 2014-07-13. Retrieved 2016-11-17.
  2. "Vismayas Max shifts recording studios to Kerala".
  3. "Vismayas Max studio complex". Retrieved 4 July 2013.
  4. Indo=Asian News Service (July 11, 2014). "Mohanlal's Vismayas Max Studio taken over by Aries group". The Indian Express. Kochi.
  5. "Suresh Gopi inaugurates Vismayas Max Animation Studio". Archived from the original on 2016-03-04. Retrieved 2016-11-17.
  6. Khushali Jobalia (4 May 2012). "Vismayas Max animation studios bags two awards at the Delhi CG Animation Awards". AnimationExpress.com. Retrieved 4 July 2013.
  7. "Vismayas Max grabs Best Film Award from Kerala State Children's Educational Film Festival 2012". TheCompleteActor.com. Archived from the original on 2015-06-01. Retrieved 4 July 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിസ്മയാസ്_മാക്സ്&oldid=3791781" എന്ന താളിൽനിന്ന് ശേഖരിച്ചത്