വിഷ്ണു എസ്. വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷ്ണു എസ് വാര്യർ കേരളത്തിൽ നിന്നുള്ള ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും[1][2][3][4][5][6] വ്യത്യസ്ത നിയമ വിഷയങ്ങളിൽ അക്കാദമിക് പുസ്തകങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനും[7] നിയമ വിദഗ്ദ്ധനുമാണ്[8][9]. ഭാരതീയ ശിക്ഷൺ മണ്ഡലത്തിന്റെ സജീവ അംഗമെന്ന നിലയിൽ, 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിൽ ഉചിതമായ ശുപാർശകൾ നൽകുന്നതിൽ വാര്യർ സുപ്രധാന പങ്ക് വഹിച്ചു[10].

ജീവചരിത്രം[തിരുത്തുക]

മൈസൂർ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും[11] ഭോപ്പാലിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദവും[12] പൂർത്തിയാക്കിയ വാര്യർ മാവേലിക്കര നിവാസിയും ഹരിപ്പാട് സ്വദേശിയുമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല യൂണിവേഴ്സിറ്റികളിലും സിലബസ്സിൽ റഫറൻസ് പുസ്തകങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്[13][14].

ശ്രദ്ധേയമായ കൃതികൾ[തിരുത്തുക]

 • അണ്ടർസ്റ്റാന്ഡിങ് പേറ്റന്റ് ലോ[15]
 • ആർബിട്രേഷൻ, കോൺസിലിയേഷൻ ആൻഡ് മീഡിയേഷൻ[16]
 • ക്വിക്ക് റഫറൻസ് ഗൈഡ് ഓൺ ആർബിട്രേഷൻ, കോൺസിലിയേഷൻ ആൻഡ് മീഡിയേഷൻ[17]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Janmabhumi Bangalore epaper dated Mon, 19 Oct 20". ശേഖരിച്ചത് 2020-10-22.
 2. "Janmabhumi Pathanamthitta epaper dated Sun, 2 Aug 20". ശേഖരിച്ചത് 2020-10-22.
 3. "राष्ट्रीय शिक्षा नीति 2020: उदीयमान विश्वगुरु भारत". News18 Hindi. ശേഖരിച്ചത് 2020-10-22.
 4. "ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളും, പരിഹാര മാർഗ്ഗങ്ങളും – DN News Online" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-22.
 5. "ദേശീയ വിദ്യാഭ്യാസ നയം 2020: വിശ്വഗുരു പദവിയിലേക്കുയരുന്ന ഭാരതം" (ഭാഷ: ഇംഗ്ലീഷ്). 2020-08-21. ശേഖരിച്ചത് 2020-10-22.
 6. Warrier, Vishnu S. "INDIA ASCENDS TO THE STATUS OF VISHWA GURU" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-22.
 7. "Vishnu S Warrier". LexisNexis. ശേഖരിച്ചത് 2020-10-22.
 8. "INNOVATION – The Bridge & Platform for Progress" (ഭാഷ: ഇംഗ്ലീഷ്). 2017-09-18. ശേഖരിച്ചത് 2020-10-22.
 9. RostrumLegal (2020-06-26). "Tips and Strategies for Writing a Law Book; June 28, 2 to 3 PM" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-22.
 10. "Janmabhumi Pathanamthitta epaper dated Mon, 19 Oct 20". ശേഖരിച്ചത് 2020-10-22.
 11. Research, Team (2014-10-20). "Vishnu Warrier on founding Lex-Warrier, cracking CLAT PG and work at Miniratna HLL Lifecare" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-22.
 12. Research, Team (2014-10-20). "Vishnu Warrier on founding Lex-Warrier, cracking CLAT PG and work at Miniratna HLL Lifecare" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-22.
 13. "Hand Book for Second Year LLB" (PDF). ILS Law College, Pune. ILS Law College, Pune. ശേഖരിച്ചത് October 22, 2020.
 14. "Master of Business Administration IV Semester Syllabus" (PDF). Gujarat Technological University.
 15. Warrier, Vishnu S. Understanding patent law. Gurgaon, Haryana, India. ISBN 978-93-5143-630-0. OCLC 947097242.
 16. Warrier, Vishnu S.,. Arbitration, conciliation and mediation (First edition ed.). Gurgaon, Haryana, India. ISBN 978-93-5143-554-9. OCLC 938432027.CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) CS1 maint: extra text (link)
 17. Warrier, Vishnu S. (2015). Quick Reference Guide on Arbitration, Mediation & Conciliation. Gurgram, Haryana: LexisNexis. ISBN 978-93-5143-378-1.
"https://ml.wikipedia.org/w/index.php?title=വിഷ്ണു_എസ്._വാര്യർ&oldid=3462137" എന്ന താളിൽനിന്ന് ശേഖരിച്ചത്