വിഷ്ണുപുരം പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vishnupuram Award
അവാർഡ്Outstanding contributions to Tamil literature
സ്ഥലംCoimbatore, Tamilnadu
രാജ്യംIndia
നൽകുന്നത്Vishnupuram Ilakkiya Vattam
ആദ്യം നൽകിയത്2010
നിലവിലെ ജേതാവ്Raj Gauthaman (2018)
ഔദ്യോഗിക വെബ്സൈറ്റ്www.jeyamohan.in
< C Muthusamy (2017)    

തമിഴ് സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് വിഷ്ണുപുരം പുരസ്‌കാരം. തമിഴ് എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ വിഷ്ണുപുരം എന്ന നോവലിന്റെ വായനക്കാരുടെ കൂട്ടായ്മയായ വിഷ്ണുപുരം സാഹിത്യ മണ്ഡലമാണ് ഈ പുരസ്‌കാരം രൂപവത്കരിച്ചത്.

സാഹിത്യ സംഭാവനകൾ ഏറെയുണ്ടായിട്ടും സാമൂഹ്യ - രാഷ്ട്രീയ സ്വാധീനമില്ലാത്ത കാരണം കൊണ്ടു മാത്രം അംഗീകരിക്കപ്പെടാതെ പോകുന്ന മുതിർന്ന എഴുത്തുകാരെ ആദരിക്കാനായിട്ടാണ് ഈ പുരസ്‌കാരം 2010-ൽ തുടങ്ങിയത്. [1] 50,000 രൂപ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും നൽകുന്നതോടൊപ്പം പുരസ്‌കാര ജേതാവിന്റെ ഏതെങ്കിലും ഒരു കൃതിയും അതേ വേദിയിൽ വച്ചു തന്നെ പ്രസിദ്ധീകരിക്കുന്നതും ഈ പുരസ്‌കാരത്തിന്റെ ഒരു സവിശേഷതയാണ്.

വിഷ്ണുപുരം പുരസ്‌കാരം ലഭിച്ചവർ[തിരുത്തുക]

  • 2010 - എ. മാധവവൻ, തിരുവനന്തപുരം
  • 2011 - പൂമണി, കോവിൽപട്ടി
  • 2012 - ദേവദേവൻ, തൂത്തുക്കുടി
  • 2013 - തെളിവത്തൈ ജോസഫ്‌ [2]

അവലംബം[തിരുത്തുക]

  1. "വിഷ്ണുപുരം പുരസ്‌കാരം". മൂലതാളിൽ നിന്നും 2011-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-12.
  2. ശ്രീലങ്കൻ തമിഴ് സാഹിത്യകാരന് വിഷ്ണുപുരം പുരസ്‌കാരം
"https://ml.wikipedia.org/w/index.php?title=വിഷ്ണുപുരം_പുരസ്‌കാരം&oldid=3645332" എന്ന താളിൽനിന്ന് ശേഖരിച്ചത്